0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ദിവസത്തിന് ഉള്ളിൽ പുതിയ പ്രൊജക്റ്റ്‌ ഒഫീഷ്യൽ ആയി അനൗൺസ്മെന്റ്  ചെയ്തു കൊള്ളണം ആ  ദിവസം തൊട്ട് ഉള്ള  ഒരു മാസവും 15 ദിവസവും കഴിയുമ്പോൾ.... എന്ന് വെച്ചാൽ കറക്റ്റ് ഒന്നാരാ മാസം കഴിയുമ്പോൾ കറക്റ്റ് ഡേറ്റ് അവർ വെച്ച് പറയുന്നുണ്ട്.. 60 കോടി രൂപ one ടൈം സെറ്റിൽമെന്റ് നടത്തണം... 60 കോടി രൂപ ഒറ്റയടിക്ക് തിരിച്ചു അടച്ചു കൊള്ളണം.. അത്‌ കഴിയാത വന്നാൽ മംഗലത്തും റോയൽസിന്റെയും എല്ലാം  ലോണിൽ ഉള്ള സ്ഥാപക ജംഗമ വസ്തുകളിലുമ് അധികാരവും നടത്തിപ് അവകാശംവും അവിടെ ഇവർക്ക് ഇഷ്ടം ഉള്ള മാറ്റങ്ങൾ വരുത്താൻ ഉള്ള ഫുൾ പവർ ഇവർക്ക് സ്വന്തം ആകും എന്ന്.. എന്ന് വെച്ചാൽ നിങ്ങളുടെ പടത്തിൽ ഉള്ള നെൽ കൃഷി വെട്ടി മാറ്റി വാഴ വെക്കാൻ വരെ ഉള്ള അവകാശം ... ഇത് ചെറിയ ഒരു വിവസ്ഥ ആണ് എന്ന് തോന്നുന്നുണ്ടോ... സാറെ ബ്രിട്ടീഷ്കർ പണ്ട് ചെയ്താത് ഓർമ ഉണ്ടോ അത്‌ തന്നെ... നാട് നമുടേത് വിട് നമ്മുടെത് ഉണ്ടാകുന്ന കൃഷിയും നമ്മുടെത് പക്ഷേ അത്‌ മൊത്തം വെച്ച് കയ്യാള്ളൂനത് ബ്രിട്ടീഷ്കർ ആ അവസ്ഥ വരും

ശേഖരൻ... എടോ താൻ പറഞ്ഞത് ഓക്കേ ശെരിയാ എല്ലാം മനസ്സിൽ ആയി പക്ഷേ ആ എമൗണ്ട് നമുക്ക് അടയ്ക്കാൻ പറ്റുക ആണ് എങ്കിൽ ഇത് സെറ്റ് ആവുലെ... എടോ ഒരു ലോൺ എടുത്തു അതിന്റെ അടവ് മൂന്നാം വട്ടം തെറ്റിയാലേ ലോൺ തന്ന ആൾക് കേസിന് ഓക്കേ പോകാൻ പറ്റു  അപ്പോൾ നമുക്ക് അടവ് ഒന്നും തെറ്റിയാലും പെട്ടന്ന് ഒരു പ്രോബ്ലം

💬 Comments

View all comments