0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

എന്നാ രീതിയിലേക്ക് ചവിട്ടി തള്ളാൻ സാധിക്കു അതൊക്കെ മനസ്സിൽ കണ്ടു ആണ് ഞാൻ ഇതിന് ഇറങ്ങുന്നത് മനസ്സിൽ ആയോ

ഇതൊക്കെ കേട്ടതോടെ  ബാക്കി 3പേരുടെയും കണ്ണ് ഒന്നും തിളങ്ങി..

സായി... സാർ പറഞ്ഞത് ഓക്കേ ആണ് ശ്രെമിച്ചാൽ പിന്നെ നല്ല പ്ലാനിങ് ഉണ്ട് എങ്കിൽ കൂൾ ആയിട്ട് പോകും...

ശേഖരൻ... തനിക് ഇത് സെയിൽ ആവില്ല എന്ന് തോന്നുന്നുണ്ടോ

സായി... ഹേയ് അങ്ങനെ ഒരു വിഷയമോ പേടിയോ എനിക്കു ഇല്ല ഇത് മാർകെറ്റിൽ എത്തിയാൽ ചൂടപ്പം പോലെ വിറ്റ് പോകും സാധനം പ്രീമിയം പ്രിഷ്യസ് .. ഇത് കുടുതലും പുറത്തു  ഉള്ള കൺട്രിസിലേക് ഒഴുകും.. പിന്നെ ഇന്ത്യയിൽ പറയണ്ടാലോ

ശേഖരൻ... ഇത് അവിടെ ഉള്ള ഗ്രേനൈറ്റ് കല്ലിന്റെ കാര്യം പക്ഷേ അവിടെ വേറെ ഒരു നിധി ഉണ്ട് എന്ന് പറയുബോൾ അത്‌ കുടി നമുക്ക് എന്നാകുബോ...

സായി.. അത്‌ എന്താണ് എന്ന് അറിയേണ്ടേ

ശേഖരൻ... അത്‌ ഇന്ന് രാത്രി അറിയും ... പക്ഷേ ഇതൊക്കെ നടക്കണം എങ്കിൽ ഇപ്പോ ഇവിടെ ഉണ്ടാകുന്ന തീരുമാനം പോലെ ആയിരിക്കും കാര്യംങ്ങൾ... ഇത് ഞാൻ ഇപ്പോ R B ഗ്രൂപ്പ്‌  ആയി ചെയണോ അതോ...

ഭാർഗവാൻ.... ശേഖരേട്ടാ.. ഞങ്ങൾക് താല്പര്യം ഉണ്ട് പക്ഷേ

ഭദ്രൻ... എടാ ഇത് നമുക്ക് ചെയ്യടാ ഇപ്പോ ഇവരോട് ഡീൽ പറഞ്ഞു പോകാം... പേപ്പർ വർക്ക്‌ നാളെ ചെയ്യണം കുടെ എല്ലാം ശെരി ആകണം അത്‌... പിന്നെ ഇന്ന് രാത്രി മനു പറയുന്നത് കുടി കേട്ട് വേണോ വേണ്ടയോ എന്ന് തീരുമാനിക്കൂയയും ചെയാം ഓക്കേ അല്ലെ

ഭാർഗവാൻ...

💬 Comments

View all comments