Chapter Title : രാവണ ഉദയം 10 [Uncle jhon]
തന്റെ രീതികൾക് യോജിക്കാതെ ഉള്ള മകളുടെ സ്വാഭാവം ആണ് അതിനു ഒരു കാരണം പെട്ടന്ന് അതേലാം ആണ് രാമന്റെ മനസ്സിൽ കൂടെ പോയത് പെട്ടന്ന് മുഖത്തു ഒരു സന്തോഷം വന്നു.... ശേഖരട്ട ഒറ്റ മിനിറ്റെ... രാമൻ കാൾ എടുത്തു
അരുൺ...ഹലോ....അച്ഛാ......
രാമൻ.... മോനെ അരുണേ
അരുൺ... അച്ഛാ.....
രാമന് മകന്റെ ശബ്ദത്തിൽ ഉള്ള പദ്ധർച്ച കുടെ അവന്റെ ശബ്ദത്തിൽ ഉള്ള സങ്കടവും ഇടർച്ചയു പെട്ടന്ന് മനസ്സിൽ ആയി...... എന്താടാ അരുണേ എന്താ നിന്റെ ശബ്ദം വല്ലാതെ
അത് കേട്ടതും അവിടെ ഉള്ള ഭദ്രന് ഭാർഗവാൻ ശേഖരൻ രാമന്റെ മുഖത്തേക് നോക്കി അവന്റെ അടുത്തേക് നീങ്ങി
അരുൺ.... അച്ഛാ വരുണിനെ ആരോ കിഡ്നാപ് ചെയ്തു....
രാമൻ അത് കേട്ടതും ആകെ തരുത്തു പോയി അവന്റെ കൈയിൽ നിന്ന് ഫോൺ തായേ വീണു
അരുൺ.... അച്ഛാ.... അച്ഛാ...............
തുടരും......
💬 Comments
View all comments