0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

സമയം കൊടുക്കേടാ

രോഹൻ.... ഞാൻ ഒന്നും കുടി നോക്കിട്ട് വരാം ഒന്നും കുടി

റിച്ചു.... രോഹ.... കാല......അടങ്ങി ഇവിടെ ഇരുന്നോ ഇല്ലേ ചവിട്ടും ഞാൻ നിന്നെ

രോഹൻ... എന്റെ മനസ്സ് വെമ്പുന്നത് നീ അറിയുന്നില്ല

റിച്ചു.. ടാ താ അവൾ വരുന്നു ഇവിടെ ഇരി

രോഹൻ... ഞാൻ പോയി ഇങ്ങോട്ടേക് അനായിക്കേണ്ട

റിച്ചു... നിന്റെ തല ഞാൻ ചവിട്ടി പൊട്ടിക്കും മിണ്ടാതെ ഇവിടെ ഇരുന്നോ

അപ്പോയെക്കും സീതയും വീണയും നിമ്മിയും കുടി കാന്റീനിലേക് കയറി വന്നു അവരെ കണ്ടതും  അവർ അവരുടെ അടുത്തേക്ക് നടന്നു

റോഹാന്റെ കൈയിൽ പിടിച്ചു വെച്ച് റിച്ചു അവന്റെ തുള്ളി കളി നിർത്തിച്ചു ടേബിളിന്റെ അടിയിൽ കൂടെ പിടിച്ചു രോഹനെ കസേരയിൽ തന്നെ ഇരുത്തി... നിമ്മി അവരുടെ അടുത്തേക്ക് എത്തി

നിമ്മി... താ ഇവർ ആണ് നിന്നെ ഇന്നലെ ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായിച്ചത്

അത് കേട്ടതും ഇവരെ കണ്ടു പരിചയം ഉള്ള സീത അവരുടെ രണ്ടു പേരുടെയും മുഖത്തു നോക്കി ഒന്നും ചിരിച്ചു എന്നിട്ടും

സീത... താങ്ക്സ്

രോഹൻ.... അയ്യോ അതിന്റെ ഒന്നും ആവശ്യം ഇല്ല ഇതൊക്കെ എന്റെ കടമ അല്ലെ

അത്‌ കേട്ടതും എല്ലാവരും ഒന്നും ഞെട്ടി രോഹനെ തന്നെ നോക്കി

റിച്ചു.... അത്‌  ഇവൻ സോഷ്യലി എല്ലാവർക്കും സഹായം ഓക്കേ ചെയ്യും അത്‌ ഒരു സ്വന്തം കടമ ആയി കാണുന്ന ആൾ ആണ് അതാണ് അങ്ങനെ പറഞ്ഞത്

വീണ അവരെ തന്നെ നോക്കി പിന്നെ നിമ്മിയെ നോക്കി

സീത.... എന്തായിരുന്നു പേര്

രോഹൻ.... ഞാൻ രോഹൻ വർമ്മ...  ഇത് റിച്ചു... 

💬 Comments

View all comments