0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

പിന്നെ ഞാനും രാജാവാശം ആണ് കേട്ടോ അങ്ങ് തിരുവിതാംകുർ രാജാവാശം കേട്ടിട്ട് ഉണ്ടാവു

സീത ഉവ് എന്നപോലെ തലയാട്ടി...

നിമ്മി... ( ഇവൻ നെറ്റിയിൽ തുള്ള വാങ്ങിയേ അടങ്ങു എന്നാ തോന്നുന്നത് )

റിച്ചു... നിങ്ങൾ ഇരിക്കും എന്താ കുടിക്കാൻ വേണ്ടത്

രോഹൻ.... സീതാ പാൽ ആയിരിക്കും കുടിക്കുക അല്ലെ .. ഞാൻ നേരത്തെ തന്നെ ഇവിടെ ഒരു വിട്ടിൽ പോയി അവിടെ ഉള്ള പശുവിനെ കറവപ്പിച് ശുദ്ധമായ  നല്ല പശുവിൻ പാൽ ഇവിടെ കൊണ്ടു കൊടുത്തിട്ട് ഉണ്ട് സീത വരുബോൾ കുടിക്കാൻ എടുക്കാൻ... പറയട്ടെ

ഇതൊക്കെ കേട്ട് സീത ഒന്നും ചിരിച്ചു അവൾ ആകെ ത്രിൽ അടിച്ചു പോയി അവൾ റോഹാന്റെ മുഖത്തേക് തന്നെ നോക്കി നിന്ന് പോയി

റിച്ചു ഇതൊക്കെ കേട്ട് ഏതെങ്കിലും വഴിക്ക് ഓടിയാലോ എന്നാ ഒരു പരുവത്തിൽ ആയി.... നിമ്മിക് ആണ് എങ്കിൽ  കാലിന്റെ നഖം തൊട്ട് ഉച്ചിയിലെ മൂടി വരേയികും വിറയ്ക്കാൻ തുടങ്ങി അവൾ മനസ്സിൽ ആയിരം ആവർത്തി പറഞ്ഞു കൊണ്ടേ ഇരുന്നു ഒരു വിധത്തിലും വീണയുടെ മുഖത്തേക്കെ നോക്കരുത് എന്ന്... വീണയിക്ക് ആണ് എങ്കിൽ അടി മൂടി ദേഷ്യം കൊണ്ടു വിറയ്ക്കാൻ തുടങ്ങി കുടെ ശരീരത്തിൽ നിന്ന് ചൂട് വായും ഉയരൻ തുടങ്ങി

സീത.. സോറി ഒന്നും തോന്നരുതേ ഇപ്പോൾ ആണ് ലഞ്ച് കഴിച്ചത്

റിച്ചു... നോ പ്രോബ്ലം

രോഹൻ... അയ്യോ എന്നാ വൈകിട്ട് ഞാൻ ഈ പാൽ വെച്ച് പായസം ഉണ്ടാകി ഹോസ്റ്റലിലേക് കൊണ്ടു വന്നാലോ... അല്ലെ റിച്ചു

വീണ... വേണ്ടാ..... പാലും പാൽപായസവും ഒന്നും വേണ്ടാ

💬 Comments

View all comments