0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

വീണയുടെ ടോൺ മാറിയത് എല്ലാവരെയും ഒന്നും ബോധവസ്ഥയിലേക് എത്തിച്ചു പക്ഷേ രോഹൻ ആ ബോധംമണ്ഡലത്തിൽ നിന്നും വളരെ ദൂരെ ആയിരുന്നു

സീത.... ഒന്നും തോന്നരുത് ഹോസ്റ്റലിൽ ഇത് ഒന്നും അലോഡഡ് അല്ല

റിച്ചു.. ( ഇവൾ ഇവനെകൾ  അബദ്ധം ആണോ പാവം കുട്ടി ) അവൻ വീണയെ നോക്കിയതും..വീണയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ട് ഉണ്ട് അവന്റെ ഉള്ളിൽ തോന്നിയത് പൊട്ടി ഒലികാറായ ലവയെ പോലെ ആയി ഇരിക്കുന്നു അവൾ അവൻ നിമ്മിയെ നോക്കി അവൾ എലി കെണിയിൽ കുടുങ്ങിയാൽ വിറയ്ക്കുന്ന പോലെ വിറയ്ക്കുന്നു റിച്ചു പതുക്കെ നിമ്മിയുടെ കാലിൽ ഒന്നും തട്ടി അവൾ അത്‌ കണ്ടു റിച്ചുവിന്റെ അടുത്തേക് മുഖം അടുപ്പിച്ചു ചെവിയിൽ പതുക്കെ പറഞ്ഞു

നിമ്മി.... നീ ഇവനെ വിളിച്ചു കൊണ്ടു ഒന്നും പോകുമോ

റിച്ചു.... ഇവന്ന് പ്രാന്ത് അടി വിളിച്ചാൽ ഒന്നും ഇപ്പോ ഇവിടുന്ന് അനങ്ങില്ല

നിമ്മി... തോ അതിലും വലിയ പ്രാന്തിയ എന്റെ അടുത്ത് നികുന്നത് ഇതിന്റെ കണ്ട്രോൾ പോയാൽ നിങ്ങളെ ഇവിടെ ഇട്ട് വലിച്ചു കിറി കൊണൻ ഉടുത്തു കളയൂ ഇവൾ.... റിച്ചു ഒന്നും സഹായിക്കട

റിച്ചു.... നീ സീതയെ വിളിച്ചു കൊണ്ടു പൊ ഞാൻ ഇവനെ ഇവിടെ ഇട്ട് ബ്ലോക് ആകാം...... ഓക്കേ....

നിമ്മി... ഓക്കേ

റിച്ചു.... ഇനി ലീവ് ആണലോ നാട്ടിലേക്കു പോകുന്നുണ്ടോ

സീത... ഇന്ന് വൈകിട്ട്

റോഹൻ.... അയ്യോ ഇന്ന് പോകുകയാണോ

വീണ... സീത.... പോവാം പിന്നെ താങ്ക്സ് എല്ലാത്തിനും

റോഹൻ... പോവുകയാണോ എന്തായാലും ഇനി പേടിക്കണ്ട കേട്ടോ എന്ത് പ്രശ്നം വന്നാലും ഞങ്ങൾ നോക്കിക്കൊള്ളാം

💬 Comments

View all comments