Chapter Title : രാവണ ഉദയം 10 [Uncle jhon]
അത് കേട്ടതും സീത ഒഴികെ ബാക്കി എല്ലാവരും ആകെ പെട്ടത് പോലെ ആയി... റോഹൻ ആണ് എങ്കിൽ പറഞ്ഞത് എന്ത് എന്നാ ബോധം പോലും ഇല്ലാതെ സീതയുടെ മുഖത്തേക് നോക്കി ചിരിച്ചു കൊണ്ടു നിന്നും... ഇത് കേട്ടതും സീത അവന്റെ മുഖത്തേക് നോക്കി
സീത... എന്ത് പ്രശ്നം
റിച്ചു... പ്രശ്നം അല്ല ഇനി എന്തെങ്കിലും പ്രയാസം തോന്നുക ആണ് എങ്കിൽ ലൈക് എന്തെങ്കിലും ആരോഗ്യം പ്രശ്നം.... അതാ അതാണ് അവൻ ഉദേശിച്ചത് അല്ലേടാ
സീത... ഓഹ് ... എന്തായാലും താങ്ക്സ് എന്നാ ശെരി പോട്ടെ പിന്നെ കാണാം
റോഹൻ.... കാണാം... കാണണം.....
സീത തിരിഞ്ഞു നടന്നു നിമ്മി സീതയുടെ കൈ പിടിച്ചു അവളുടെ കൂടെ നടന്നു വീണയെ പേടിച്ചു.. രോഹൻ സീത പോകുന്നത് നോക്കി ഇങ്ങനെ നിന്നും... പെട്ടെന്ന് മുന്നിലേക്ക് വീണ കയറി നിന്നും എന്നിട്ടും ചിരിച്ചു കൊണ്ട് റോഹാന്റെ മുന്നിലേക്ക് ഷേക്ക് ഹാൻഡിന് ആയി കൈ നീട്ടി രോഹൻ സീതയുടെ ചിന്തയിൽ ആയിരുന്നത് കൊണ്ടു സീത പോകുന്നത് നോക്കി കോണ്ട് കൈ നേരെ വീണയുടെ കൈയിൽ കൊടുത്ത് സീതയെ വീണയുടെ മറവിൽ കുടെ കാണാത്തത് കൊണ്ട് തല മാറ്റി നോക്കി കൊണ്ടേ ഇരുന്നു... പെട്ടെന്ന്.... യക്ക് ആാാാാ അയ്യോ ആാാാ എന്ന് ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടു രോഹൻ നിലത്തു മുട്ടിൽ ഇരുന്നു പോയി ഇത് കണ്ടു റിച്ചു വിറച്ചു പോയി വീണയുടെ കൈയിൽ ഉണ്ടായിരുന്ന റോഹാന്റെ കൈ അവൾ ഒരു കൈ കൊണ്ട് മുറുകി
രോഹൻ... അയ്യോ ആാാാ ആാാാ അയ്യോ വിട് വിടണേ
വീണ
💬 Comments
View all comments