Chapter Title : രാവണ ഉദയം 10 [Uncle jhon]
ഒന്നും കുടി മുറുകി രോഹൻ പിടഞ്ഞു പോയി ഇത് കണ്ടു മുന്നോട്ട് ആഞ്ഞ റിച്ചുവിനെ വീണ ഒരറ്റ നോട്ടത്തിൽ നിർത്തി കളഞ്ഞു
വീണ.... പന്ന പൊലയാടി മോനെ നിന്റെ വിളച്ചിൽ അവളുടെ അടുത്ത് ഇറക്കാൻ നോക്കിയാൽ തീർത്ത് കളയും ഞാൻ
രോഹൻ വേദന കൊണ്ട് കരഞ്ഞു കാന്റീനിലിൽ ഉള്ളവർ എല്ലാം ഇത് കണ്ടു തരുത്തു പോയി
റിച്ചു... വീണേ വിട് പ്ലീസ് അവൻ അബദ്ധത്തിൽ പറഞ്ഞു പോയതാ
വീണ.... പറഞ്ഞു മനസ്സിൽ ആക്കി കൊടുത്തേക് ഇനി അവളുടെ മുന്നിലോ പിന്നീലോ നിന്നെ ഓക്കേ കണ്ടാൽ ഓർത്തോ.... അവൻ പ്രശ്നം വന്നാൽ നോക്കും പോലും അതിനു നീ ഓക്കേ ബാക്കി ഉണ്ടാവണ്ടേ ടാ മൈരുകളെ
റിച്ചു.... ആകെ എന്തോ പോലെ ആയി പോയി പക്ഷേ വീണയെ നേരിടാൻ ഉള്ള ഒരു ധൈര്യം റിച്ചുവിന്ന് നഷ്ടപെട്ടത് പോലെ അവന്ന് ഫീൽ ചെയ്തു അവൻ പറഞ്ഞു... പ്ലീസ് പ്ലീസ്. വീണേ ... ഇവൻ വിവരം ഇല്ലാതെ ഇങ്ങനെ ഓരോന്ന് പറയുന്നതാ... വീണേ....വിടും പ്ലീസ്
വീണ... ഇനി ഒരു താക്കിത് ഇല്ല.... അത് സൈമനും കണക്കാ തോ ഈ പ്രേമരോഗിക്കും കണക്കാ മനസ്സിൽ ആയോടാ അവൾ ഒന്നും കുടി കൈ മുറുകി
രോഹൻ... അയ്യോ ആാാ ആാാ അമ്മേ ആാാ....
റിച്ചു... മനസ്സിൽ ആയി സോറി പ്ലീസ്
അവൾ കൈ വിട്ടു തിരിഞ്ഞു നടന്നു എന്നിട്ടും തിരിഞ്ഞു കൊണ്ടു പറഞ്ഞു .... ഇനി ഒരു വണിങ് ഇതിന് മുകളിൽ ഉണ്ടാവില്ല ഓർത്തോ....
നിലത്തു ഇരുന്നു കരയുന്നാ രോഹൻ പേടിച്ചു വീണയുടെ മുഖത്തേക് നോക്കി
💬 Comments
View all comments