0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

റിച്ചുവും... അവൾ അവിടെ നിന്നു നടന്നു പോയി

റിച്ചു... എടാ അവൾ പറഞ്ഞത് ഓക്കേ കേട്ടിലെ ഓഹ് അല്ല നിന്റെ കൈ എങ്ങനെ ഉണ്ടടാ

രോഹൻ... എടാ എന്റെ കൈപത്തിയും വിരലും ഓക്കേ ഒടിഞ്ഞു എന്ന് തോനുന്നു...... ചിലപ്പോൾ ടെസ്റ്റ്‌ ചെയ്തത് ആയിരിക്കും ഞാൻ സീതായിക് ചേർന്നവൻ ആണോ എന്ന് അറിയാൻ she is so sweet

റിച്ചു... എടാ നിന്റെ വിട്ടിൽ മാവ് ഉണ്ടോ

രോഹൻ... നിനക്ക് ഇപ്പോ എന്തിനാ മാവ്

റിച്ചു... എനിക്കു അല്ല നിനക്ക് വേണ്ടി വരും.... അവൾ പറഞ്ഞു പോയത് അവസാന താക്കിത് എന്നാ അപ്പൊ മാവ് വേണ്ടി വരുമല്ലോ

രോഹൻ... ഓഹ് എന്റെ കൈ.... ആ വീണ എന്താ ഇരുമ്പ് ആണോ അന്നൊരു ഉന്തു കിട്ടി എന്റെ അപിസ് പുട്ടി പോയിരുന്നു ഇപ്പോ താ ഇങ്ങനെയും ഓഹ് ദൈവമെ എന്നെയും സീതയെയും ഒരുമിപ്പിക്കാൻ ഉള്ളത് നിങ്ങളുടെ കൈയിൽ ആ.... ഒഹ്ഹ്ഹ്ഹ്

നീലേശ്വരത്തിൽ നിന്ന് കാറിൽ തിരിച്ചു വരുകയാണ് ഭദ്രൻ ശേഖരൻ ഭർഗവാൻ സായി....

ശേഖരൻ... അങ്ങനെ നമ്മൾ എല്ലാം ഒരുവിധത്തിൽ സെറ്റ് ആക്കി ഇനി എല്ലാം ഭദ്രന്റെ കൈയിൽ

ഭാർഗവാൻ.... ശേഖരേട്ടോ.. അത്‌ ചെറിയ ഒരു കടബ അല്ല വലിയത് തന്നെയാ... അമ്മയും രാമനും മാളുവും അവർ ഒപ്പിട്ടു തരേണ്ട രജിസ്റ്റർ ചെയ്തു തരേണ്ട

ശേഖരൻ... അത്‌ അറിയാം അവരെ കൊണ്ട് സമ്മതിപിക്കണം അത്‌ നിങ്ങളുടെ മിടുക്ക്

ഭദ്രൻ... രാമൻ അവൻ എനിക്കു അറിയില്ല അവൻ സമ്മതിക്കില്ല

ശേഖരൻ... എടോ സായി താൻ എന്താ ഒന്നും മിണ്ടാത്തത്

സായി... ഞാൻ

💬 Comments

View all comments