Chapter Title : രാവണ ഉദയം 10 [Uncle jhon]
എന്താ പറയേണ്ടത് ഇത് ഓക്കേ നിങ്ങൾ അല്ലെ ചെയേണ്ടത്
ശേഖരൻ... അതെ എന്തായാലും താൻ ഇന്ന് ഉള്ളത് കൊണ്ടു ആണ് ഇപ്പോ ഈ ഒരു ഡീൽ 90 % നടന്നത് എന്ന് ഞാൻ പറയു
ഭാർഗവാൻ... അതെ... തന്റെ ആ ഫ്രണ്ട് ഉള്ളത് കൊണ്ടു കാര്യംങ്ങൾ ഓക്കേ ഒന്നും കരയിക്ക് എത്തി
ശേഖരൻ... അത് പറയാൻ ഉണ്ടോ... ലോൺ എമൗണ്ട് സെറ്റ് ആയി പിന്നെ ഫസ്റ്റ് മാസത്തെ അടവ് പകുതി ആക്കി തന്നു അത് വലിയ ഒരു കാര്യം തന്നെ ആണ് എന്റെ സായി താൻ ഞങളുടെ മുത്ത് ആണ് അല്ലെ ഭദ്ര
ഭദ്രൻ... അതെ അതെ
സായി... സാർ ഇത്രയിക് ഒന്നും പോക്കി പറയലെ സാറെ നമ്മുടെ കാർ പറന്നു പോകും
ശേഖരൻ.... ഇനി 4 ദിവസം കുടയെ ബാക്കി ഉള്ളു നാളെ മൊത്തത്തിൽ എല്ലാവരെയും സമ്മതിപിച്ചും വൈകുനേരതിന്നു ഉള്ളിൽ നീ എന്നെ വിളിക്കണം അടുത്ത ദിവസം അത് പ്രകാരം ഉള്ള രജിസ്റ്ററേഷൻ ചെയ്യണം പിന്നെ അത് കഴിഞ്ഞു rb ഗ്രൂപ്പ് ഗ്രൂപ്പ് ആയി ഉള്ള രജിസ്ട്രേഷൻ അത് കഴിഞ്ഞു യുഎഈ കമ്പനി ക് എമൗണ്ട് കൈ മാറി അവിടെ കമ്പനി രജിസ്റ്റർ ചെയ്യണം
ഭാർഗവാൻ.. അതിനു അങ്ങോട്ട് പോകണ്ടേ
ശേഖരൻ... അത് ഇവിടുന്ന് എംബസി വഴി രെജിസ്റ്റർ ചെയ്യാ പിന്നെ മനു എന്റെ പവർ ഓഫ് ആറ്റോണി വെച്ച് അവൻ അത് കൈകാര്യം ചെയ്തോളും പിന്നെ ഒഫീഷ്യൽ ആയി നമ്മൾ ഇവിടെ അനൗൺസ് ചെയ്തു കഴിഞ്ഞു നമ്മൾ അവിടെ പോയി പുതിയ കാര്യങ്ങൾ ഓക്കേ
💬 Comments
View all comments