0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ചെയുന്നു

ഭാർഗവാൻ... എന്ത് പുതിയ കാര്യം

ശേഖരൻ... എടാ ഭാർഗു പൊന്ന് മുട്ട ഇടുന്ന താറാവിനെ നമ്മൾ നമ്മുടെത് ആകും നീ കണ്ടോ യുഎഈ കമ്പനി ഇവിടുന്ന് വാലും പൊക്കി ഓടും അത്‌ കഴിഞ്ഞു മൊത്തം ഇത് നമുക്ക് കിട്ടും

സായി.... സാർ കൊള്ളാലോ ബിസിനസ്‌ തുടങി ഇല്ല അതിനു മുന്നേ അവരെ ഓടിക്കുന്ന കാര്യം ആണലോ പറയുന്നത്

ശേഖരൻ... അതൊക്കെ ഉണ്ട് സായി... നീ കണ്ടോ

അപ്പോയെക്കും വണ്ടി വീരപ്പൂരം  മംഗലത്ത് ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ എത്തി സായി ഇറങ്ങി

ഭദ്രൻ... അപ്പൊ സായി ഞാൻ വിളികാം താൻ പേപ്പർ വർക്ക്‌ ഓക്കേ ശെരി ആക്കി രജിസ്റ്ററാറേ കുട്ടി നാളെ തറവാട്ടിലേക്ക് വരണം

സായി... യെസ് സാർ

അവർ അതു പറഞ്ഞു അവിടെ നിന്ന് പോയി.. അവർ നേരെ മംഗലത്തേക് കാറിൽ പോയികൊണ്ടിരുന്നു

ശേഖരൻ... അല്ല മക്കൾ ഓക്കേ എങ്ങനെ ഓക്കേ അല്ലെ

ഭദ്രൻ... രാവിലെ നേരത്തെ ഇറങ്ങിയത് കൊണ്ട് ഒന്നും അറിയില്ല ഇതു പോലെ ഒരു പ്രശ്നം വന്നു പോയി ഇല്ലേ എന്റെ മക്കളെ ഉപദ്രവിക്കാൻ നോക്കിയവർ ഒന്നും ഇപ്പോ ഈ ഭൂമിയിൽ ഉണ്ടാവില്ലയിരുന്നു

ശേഖരൻ... എന്തായാലും ഒരു 2 ദിവസം കുടി അത്‌ കഴിഞ്ഞ ആരാണോ അവരെ നമ്മൾ പൊക്കി ഇരിക്കും

ഭാർഗവാൻ... എന്റെ മോള് അവളുടെ ചെവിയിൽ നിന്നും മുകിൽ നിന്നും ഓക്കേ ബ്ലഡ്‌ വന്നു എന്ന് പറയുബോ അവൾ എത്ര അനുഭവിച്ചു കാണും... ഏട്ടാ ആരായാലും അവരെ എന്റെ കൈ കൊണ്ട് ഞാൻ തീർക്കും

ഭദ്രൻ... നമ്മുടെ മക്കളോട് ചെയ്തവൻ

💬 Comments

View all comments