Chapter Title : രാവണ ഉദയം 10 [Uncle jhon]
ഏത് ഗുഹയിൽ ഒളിച്ചാലും അവരെ വെട്ടി അരിയും ഞാൻ
ശേഖരൻ... അത് ഓക്കേ നമുക്ക് തീർക്കം ഇത് ഒന്നും കഴിഞ്ഞോട്ടെ... എന്തായാലും അങ്ങനെ നമ്മുടെ ബിസിനസ് ഔൺ ആവാൻ ഉള്ള ക്യാഷ് ആയി
ഭാർഗവാൻ... എന്തൊക്കെ ആയാലും ആ സായി ഇന്ന് ഇല്ലായിരുന്നു എങ്കിൽ ഒന്നും നടക്കില്ലയിരുന്നു
ഭദ്രൻ... സായി കോപ്പ് ആണ് അവന്റെ ചില നേരത്തെ വർത്താനം എന്തോ നമ്മൾ ഓക്കേ അവന്റെ...
ശേഖരൻ... എനിക്കു തോന്നി ആയിരുന്നു എന്തായാലും കാര്യം ഒന്നും കഴിയട്ടെ അവനെ ഈ കറിവേപ്പില്ല എടുത്തു കളയുബോലെ എടുത്തു പുറത്തേക് തട്ടണം പുല്ലൻ
ഭാർഗവാൻ... എന്നാലും നമ്മുടെ കുടെ നിന്നു ഇത്രയും ചെയ്തിട്ട്
ഭദ്രൻ... എടാ ഭാർഗവാ മൂർത്തിയെകളും വലിയ ശാന്തി ഉണ്ടാകാൻ പാടില്ല... അവന്റെ ഇപ്പോ ഉള്ള ഒരു പെർഫോമൻസ് ഓക്കേ അത് പോലായ ... അവൻ ആണ് നമ്മളെ കത്തു രക്ഷിച്ചു പോകുന്നത് എന്നാ പോലെ
ശേഖരൻ... ശെരി ആട രാവിലെ കണ്ടില്ലെ അവന്റെ ഒരു വർത്താനം
ഭാർഗവേട്ടൻ... അത് ഇപ്പോ ശേഖരേട്ടനും അത് പോലെ ഓക്കേ അല്ലെ പറഞ്ഞത്
ശേഖരൻ... എടാ നമുക്ക് പറയാം നമ്മുടെ ശമ്പളം വാങ്ങി നമ്മളെ ഒരുത്തൻ ഭരിച്ചാൽ അതിലും വലിയ നാണക്കേട് നമുക്ക് ഇനി ഉണ്ടാവാൻ ഇല്ല... ഇപ്പോ നിന്നെയും നിന്റെ ഏട്ടനയും ഇരുത്തി ആണ് അവൻ നമ്മളെ കൊച്ചക്കുന്ന തരത്തിൽ സംസാരിച്ചത് അപ്പൊ നീ പറ ഇനി അവൻ നമുക്ക് വേണമോ
ഭാർഗവാൻ... വേണ്ടാ വേണ്ടാ ഏട്ടനയും എന്നെയും ഓക്കേ തായ്തി കേട്ടുന്നവൻ നമുക്ക് ഇടയിൽ വേണ്ടാ
ഭദ്രൻ... അതെ
💬 Comments
View all comments