0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ഇതൊക്കെ ഒന്നും സെറ്റ് ആയി കഴിഞ്ഞു ചവിട്ടി ഞാൻ പുറത്ത് ആകും

ശേഖരൻ... ടൈം ആകട്ടെ കുറച്ചു അവമാരെ ഇ നാട്ടിൽ നിന്ന് തന്നെ കേട്ട് കെട്ടിക്കാൻ ഉണ്ട്

അവർ അത്‌ പറഞ്ഞു മംഗലത് തറവാട്ടിൽ എത്തി

ശ്രീഹള്ളി ഗേൾസ്‌ ഹോസ്റ്റൽ

സീത തന്റെ ഡ്രസ്സ്‌ എല്ലാം ബാഗിൽ ആക്കി വെക്കുകയാണ് ഇത് എല്ലാം കണ്ടു വീണ അവളെ നോക്കി ഇരികുകയാണ്

സീത... വീണേ നീ ഡ്രസ്സ്‌ പാക്ക് ചെയ്യുന്നിലെ നമുക്ക് രാവിലെ തന്നെ നേരെത്തേ ഇറങ്ങാം വണ്ടി ഒരു 6 മണി ആകുബോൾ എത്തും

വീണ... എനിക്കു അധികം പാക്ക് ഒന്നും ചെയ്യാൻ ഉണ്ടാവില്ല ആകെ കുറച്ചു ഡ്രസ്സ്‌ എടുത്തു വെക്കണം അത്‌ കുറച്ചു കഴിഞ്ഞു ആകാം

സീത... എന്നാ ഓക്കേ അല്ല ആ ഏട്ടൻ എന്താ അങ്ങനെ ഓക്കേ പറഞ്ഞത്

വീണ... ഏത് ഏട്ടൻ

സീത... രോഹൻ

വീണ... നീ മറ്റവൻ പറഞ്ഞത് കേട്ടിലെ അവൻ ഇത്തിരി നൊസ് ആണ് നീ അത്‌ വിട്ടേക് കണ്ടാൽ അറിയിലെ ഒരു ഞരമ്പൻ ആണ് എന്ന്

സീത... സത്യം പറഞ്ഞാൽ അന്ന് എന്താ സംഭവിച്ചത് എന്ന് പോലും എനിക്കു ഓർമ ഇല്ല

വീണ... ബോധം പോയ നിനക്ക് എങ്ങനെ ആണ് കുഞ്ഞു അതൊക്കെ ഓർമ ഉണ്ടാവുക

സീത... എന്നാ എനിക്കു ഒന്നും ഓർമ വരുന്നുണ്ട്

വീണ... എന്ത്

സീത... ആരോ ഒരാൾ ഒരു പട്ടാള വേഷത്തിൽ എന്നെ നോക്കി നിന്നത്

വീണ പെട്ടെന്ന് തന്നെ എഴുന്നേറ്റ് പോയി

വീണ... അത്‌ നീ വല സ്വപ്നം കണ്ടതും ആയിരിക്കും

💬 Comments

View all comments