0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

അല്ലാതെ ഒന്നും ഇല്ല

സീത.. പക്ഷേ നിന്റെ മടിയിൽ കിടന്നതും എനിക്കു ഓർമ ഉണ്ട് അപ്പോഴാ ഞാൻ ആ ആളെ കണ്ടത്

വീണ... എന്നാ നിന്നെ കൊണ്ടുപോകുബോ നീ വല്ല പട്ടാളകാരെ കണ്ടത് ആയിരിക്കും... അപ്പൊ ഏതോ ജാഥ പോകുന്നു ഉണ്ടായിരുന്നു അതിന്റെ പ്രൊട്ടക്ഷൻ ആർമികർ ആയിരുന്നു അതായിരിക്കും കുഞ്ഞു... ഇനി അത്‌ ഒന്നും ആലോചിച് തല പുകയിക്കണ്ട

സീത... എന്നാലും ആ ആൾ എന്നെ തന്നെ നോക്കി നിൽക്കുക ആയിരുന്നു...

വീണ.... എന്റെ മോളു നീ അതൊക്കെ വിട് നീ വീട്ടിലേക് വിളിച്ചു പറഞ്ഞോ നാളെ വണ്ടി വിടാൻ

സീത... ഇല്ല ഇപ്പോ വിളിച്ചു പറയാം... സീത ഫോൺ എടുത്തു കാൾ ചെയ്തു... വീണ ഒന്നും നെടുവിർപ് ഇട്ട് അവിടെ ഉള്ള ബെഡിൽ ഇരുന്നു

മംഗലത്ത് തറവാട്ടിൽ

ഭദ്രനും ഭാർഗവാനും കുടി അമ്മതബുരാട്ടിയുടെ റൂമിലേക്കു കയറി തബുരാട്ടി കണ്ണ് തുറന്നു കിടക്കുകയാണ്  അടുത്ത് തന്നെ മാളുവും ഉണ്ട്

ഭദ്രൻ... അമ്മേ അമ്മായിക്ക് ഇപ്പോ എങ്ങനെ ഉണ്ട്

അമ്മതബുരാട്ടി ഭദ്രന്റെ മുഖത്തേക് നോക്കി കൊണ്ടേ ഇരുന്നു

മാളു... ഇപ്പോ പ്രശ്നം ഒന്നും ഇല്ല ഏട്ടാ അല്ല മോളു വിളിച്ചിരുന്നു നാളെ വണ്ടി വിടാൻ പറഞ്ഞു

ഭാർഗവാൻ... അത്‌ ഓക്കേ റെഡി ആക്കി മാളു..

ഭദ്രൻ... അമ്മേ ഒരു കാര്യം ഉണ്ടായിരുന്നു ഒരു പുതിയ ബിസ്സിനെസ്സ് പ്രപ്പോസൽ ഉണ്ടായിരുന്നു അപ്പൊ അവർക്ക് നമ്മളും ആയിട്ട് പാർട്ണർഷിപ്‌ വേണം അപ്പൊ ബിസ്സിനെസ്സ് ഇക്വൽ പാർട്ണർസ് ആകുബോൾ പുതിയ ബിസ്സിനെസ്സ് ആവശ്യം ആയി കുറച്ചു എമൗണ്ട് രണ്ടു കൂട്ടരും ഇറക്കണം അപ്പോൾ

💬 Comments

View all comments