Chapter Title : രാവണ ഉദയം 10 [Uncle jhon]
നമ്മുടെ കമ്പനി ഓക്കേ വെച്ച് ഒരു ലോൺ സെറ്റ് ചെയ്യാൻ അമ്മയുടെ ഒരു ഒപ്പ് വേണം ആയിരുന്നു
മാളു... ഏട്ടാ എന്തിനാ പുതിയ ബിസിനസ് ഓക്കേ നമുക്ക് ആവശ്യംത്തിൽ കൂടുതൽ ഇല്ലേ
ഭാർഗവാൻ... മോളെ നമുക്ക് ഇപ്പോ ബിസിനസിൽ കൂടുതൽ ശത്രുകൾ ഉണ്ട് ഇപ്പോ ഉള്ള ബിസിനസ് അത് കുറച്ചു ഇടിവിൽ ആണ് പിന്നെ പുതിയ ബിസിനസ് അത് കോമ്പറ്റിറ്റ് ചെയ്യാൻ വേറെ ആളുകളും ഇല്ല അത് കോണ്ട
അമ്മ തബുരാട്ടി... ഭദ്ര നീ പേപ്പർ ഓക്കേ ശെരി ആക്കിക്കോ ഞാൻ ഒപ്പിട്ടു തരാം
ഭദ്രനും ഭാർഗവാനും മാളുവും എല്ലാം തരുത്തു പോയി അമ്മ എന്താ ഏതാ ഒന്നും ചോദിയം ഇല്ലാതെ ഒപ്പിട്ടു തരാം എന്ന് പറഞ്ഞതും
മാളു... അമ്മേ അത് എന്ത് ബിസിനസ് ആണ് എന്നൊക്കെ അറിയേണ്ടേ
അമ്മ തമ്പുരാട്ടി... എനിക്കു ഇപ്പോൾ ഒന്നിനെ കുറിച്ച് ചിന്തിച്ചു വേവലാതി പെടാൻ വയ്യ പിന്നെ ഞാൻ ഒരാൾ ഒപ്പിട്ടത് കൊണ്ടു മാത്രം ഒന്നും ആകില്ല നിങ്ങളും ഒപ്പിട്ട് അല്ലെ ഇവർ പറയുന്നത് നടക്കും നിങ്ങൾക് നിങ്ങളുടെ തീരുമാനം പറയാം ചെയാം...
ഭാർഗവാൻ... നല്ല ബിസിനസ് ആണ് മാളും എന്തായാലും അമ്മായിക്ക് എതിർപ് ഇല്ല അത് കൊണ്ടു ബാക്കി ഓക്കേ എല്ലാവർക്കും തൃപ്തി ആയാൽ മുന്നോട്ടു പോകാം
ഭദ്രൻ... എന്തായാലും രാത്രി രാമൻ വന്നതിന് ശേഷം നമുക്ക് ഇതിനെ കുറിച്ച് ഓക്കേ ഡീറ്റെയിൽഡ് ആയി സംസാരികം അവർ രണ്ടു പേരും റൂമിൽ നിന്ന് പുറത്തേക് ഇറങ്ങി പോയി
മാളു... അമ്മേ എന്താ ഇത് അമ്മ അവരും പറയുന്നത് ഓക്കേ
💬 Comments
View all comments