0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

കേട്ട് ഇങ്ങനെ തുടങ്ങിയാലോ

അമ്മ... എനിക്കു മതിയായി എല്ലാം പിന്നെ ഇനി ഒന്നും കെട്ടിപുട്ടി വെച്ച് ഇരിക്കാൻ എനിക്കു വയ്യ നീ ഇത് ഇഷ്ടം ഇല്ലെങ്കിൽ ഒപ്പിട്ട് കൊടുക്കേണ്ട.... പെട്ടെന്ന് അവർക്ക് മുട്ടിൽ നിന്ന് വേദന വന്നു അവർ പിടഞ്ഞു എഴുന്നേറ്റ് പോയ്‌ പെട്ടെന്ന് അവരുടെ മനസ്സിൽ ആഘോരി സ്വാമികളുടെ മുഖം ആണ് തെളിഞ്ഞത്.... മാളു... എനിക്കു രണ്ടു കരിക് വെട്ടി കൊണ്ട് വരാൻ പറ

മാളു... എന്ത് പറ്റി അമ്മേ ഞാൻ ഡോക്ടറേ വിളികാം

അമ്മ.. നീ പറയുന്നത് കേൾക് പോയി രണ്ടു കരിക് കൊണ്ട് വാ മാളും പുറത്തേക് പോയി...അപ്പോയെക്കും അമ്മ തബുരാട്ടി പതുകെ എഴുനെറ്റ് അവരുടെ പഴയ ഒരു പെട്ടി തുറന്നു അതിൽ നിന്ന് ആഘോരി സ്വാമി കൊടുത്ത ആ വെളുത്ത പൊടിയുടെ കുപ്പി എടുത്തു......

മംഗലത്ത് തറവാട്ടിലേ കുട്ടികൾ ഒഴികെ ബാക്കി എല്ലാവരും ഉമ്മറത്തു കുടിയിട്ട് ഉണ്ട് ശേഖരൻ ഉൾപ്പടെ അവിടെ ഇപ്പോൾ ഒരു ബഹളമയം ആണ്

രാമൻ... ഏട്ടൻ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല അത്ര തന്നെ

മാളു... എനിക്കും രാമേട്ടന്റെ പക്ഷം ആണ് ഇപ്പോ എന്തിനാ ഇങ്ങനെ ഒരു ബിസിനസ്‌

ഭാർഗവാൻ.... മോളെ നമ്മുടെ പല ബിസിനസ്സ്കളും ഇപ്പോൾ നഷ്ടത്തിൽ ആണ് അത്‌ കൊണ്ടു ആണ് ഇത് പോലെ ഒരു വമ്പൻ പ്രൊജക്റ്റ്‌ വന്നപ്പോൾ ഞങ്ങൾ ഇത് ചെയ്യാൻ ഇറങ്ങിയത്

രാമൻ... അതിനു  കമ്പനി മൊത്തം പണയപെടുത്തി വേണോ ഇതൊക്കെ ചെയ്യാൻ

ശേഖരൻ... എടാ ഞാനും ഇല്ലേ ഇതിൽ എന്റെ എല്ലാം ഞാൻ പണയപെടുത്തി അല്ലെ ഇതിൽ ഇറങ്ങുന്നത്

💬 Comments

View all comments