Chapter Title : രാവണ ഉദയം 10 [Uncle jhon]
രാമൻ.... ശേകരേട്ടൻ ഇഷ്ടം ഉള്ളത് ചെയ്തോളും പക്ഷെ എനിക്കു ഇതിന് യോജിക്കാൻ ആകില്ല
ഭദ്രൻ... രാമാ നിനക്ക് എന്നോട് ഉള്ള ദേഷ്യം ആയിരിക്കും ഇപ്പോ ഇതിന് സമ്മതികാത്തത് പക്ഷെ ഇത് നമുക്ക് ഇപ്പോൾ ചെയേണ്ടത് അത്യവാശി ആണ്
രാമൻ... എന്തിന് ഇങ്ങനെ ഓക്കേ ധൃതി പിടിച്ചു ഒന്നും നോക്കാതെയും എടുത്തു ചാടണം
ഭാർഗവാൻ.... രാമാ നമ്മുടെ പല ബിസിനസ്സകളും ഇപ്പോൾ നഷ്ടത്തിൽ ആണ്... നീ നോക്ക് നമ്മുടെ പല ക്ലൈന്റ്സ് ഇപ്പോൾ നമ്മളും ആയിട്ട് കച്ചവടം ചെയുനില്ല
അത് കേട്ടതും രാമൻ ഒന്നും ഓർത്തു അതെ പല പ്രൊജക്റ്റ് കൈ വിട്ട് പോയി കുടെ തന്റെ അണ്ടറിൽ ഉള്ള കമ്പനിയിൽ വരെ സെയിൽ ഇടിഞ്ഞു വരുകയാണ്
രാമൻ... അതൊക്കെ പറഞ്ഞു ഇത് ശെരി ആവില്ല
സുഭദ്ര... ഞാൻ ഭദ്രട്ടന്റെ കുടെ ആണ് കാരണം ബാംഗ്ലൂർ ഉള്ള നമ്മുടെ ഐ.ടി കമ്പനിയിൽ തന്നെ നമ്മൾ ചെയ്തു കൊണ്ടിരുന്നാ പ്രൊജക്റ്റ്കൾ ലീക് ആവുന്നു കുടെ പുതിയ വർക്സ് കിട്ടുന്നില്ല
ഭദ്രൻ... എനിക്കു ഒന്നേ പറയാൻ ഉള്ളു ഇത് ഒരു പിടിവള്ളി ആയിട്ട് ആണ് ഇത് നമ്മുടെ മുന്നിൽ എത്തിയത് കുടെ ഇതിന് പുറകെയും നമ്മുടെ ശത്രുകൾ ഉണ്ട് ഇത് നടക്കാതിരിക്കാൻ ആയി തന്നെ പല കളിയും കളിക്കുന്നുണ്ട് ഇനി ഇത് നടന്നില്ലെങ്കിൽ ഞാൻ ഈ പദവികൾ ഓക്കേ വെച്ച് ഒഴിയുക ആണ് ആർക്കും വേണം എങ്കിലും എനിക്കു പകരം കാര്യംങ്ങൾ ഓക്കേ നോക്കി നടത്തം രാമനോ, മാളുവിനോ സുഭദ്രയ്ക്കോ അല്ല ഭാർഗവാനോ ആരായാലും എനിക്കു സന്തോഷം മാത്രം
ഭാർഗവാൻ... ചേട്ടൻ
💬 Comments
View all comments