0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ഇല്ലാതെ ഞാനും ഇല്ല... രാമാ നിനക്ക് ഏറ്റെടുത് നടത്തം

ശേഖരൻ... അങ്ങനെ ആണ് എങ്കിൽ നാളെ എനിക്കു നീലേശ്വരം വരെ പോകേണ്ടി വരും നിങ്ങൾക് പകരം R. B GROUPINE  ഈ പ്രൊജക്റ്റിലേക്  ഇറക്കി പാർട്ണർസ് ആകണം ടൈം ഇല്ല

രാമൻ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി

മാളു... ഭദ്രേട്ടാ ഞാൻ ഒപ്പിട്ട് തരാം...  ഇനി നിങ്ങൾക് ഒന്നും നഷ്ടപ്പെട്ടു പോകേണ്ട

രാമൻ.... എനിക്കു ഇതിനെ കുറിച്ച് ഒന്നും അറിയണം അത്‌ കഴിഞ്ഞേ ഞാൻ ഒപ്പിടാണോ വേണ്ടയോ എന്ന് തീരുമാനിക്കു

ശേഖരൻ... നാളെ ഉച്ച വരെ മാത്രം ടൈം അത്‌ കഴിഞ്ഞ എനിക്കു ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല

രാമൻ... ശെരി അത്‌ പറഞ്ഞു രാമൻ അകത്തേക് പോയി

ഭദ്രൻ അവിടെ നിന്ന് എഴുന്നേറ്റ് അവിടെ ഒരു മുലയിൽ ഇരിക്കുന്ന അഖിലിന്റെ അടുത്ത് എത്തി അവന്റെ തലയിൽ കൈ വെച്ചു എന്നിട്ടും ഒന്നും തടവി അഖിൽ ഭദ്രന്റെ മുഖത്തേക് നോക്കി

ഭദ്രൻ... നിന്റെ കേൾവി ശക്തി പൊക്കിയവന്റെ തല വെട്ടി എടുത്തു നിന്റെ കൈയിൽ തരും നിന്റെ വലിയച്ഛൻ

അഖിൽ.... എനിക്കു അറിയാം വലിയച്ഛ

ഭാർഗൻ... ആ എല്ലാവരും പോയി കിടന്നോള്ളൂ

അവിടെ ഉള്ള എല്ലാവരും അകത്തേക്കു പോയി

ശേഖരൻ... രാമാ ഓക്കേ ആകുമോ

ഭാർഗവാൻ... അറിയില്ല എന്തായാലും  പവർഓഫ് ആറ്റോണി ചേട്ടന്റെ പേരിൽ ആകാൻ ഉള്ള പേപ്പർ കൊണ്ട് വരാൻ പറ സായിയോട് കുടെ രജിസ്ട്രാളെയെയും

ശേഖരൻ ഫോൺ എടുത്തു സായിയെ വിളിച്ചു കാര്യംങ്ങൾ ഓക്കേ സംസാരിച്ചു

സായി... അല്ല രാമൻ സാർ ഒപ്പിടുമോ

💬 Comments

View all comments