0%

Chapter Title : രാവണ ഉദയം 2 [Uncle jhon]

Author : Kambikathakal Read All Parts 661

ഉള്ളത്

ഭദ്രൻ.... Yes നീ പറഞ്ഞതാ ശെരി ഇവനെ നീ പതുക്കെ കൊന്നമതി ഇവന്റെ തന്തയെയും ഇങ്ങനെ കൊല്ലണം ആയിരുന്നു ഛെ

സാബു... അവൻ അതിനുള്ള ടൈം തന്നില്ല അവൻ എന്റെ കൈ കിട്ടുബോൾ ചത്തിരുന്നു കുറച്ചു വെട്ടൊന്നു അല്ല ആ ബോഡിയിൽ ഉണ്ടായിരുന്നത്

ശേഖരൻ.... അളിയാ എന്ന അവനോട് തീർക്കാൻ ഉള്ളത് ഇവനിൽ തിർത്തോ പക്ഷെ ഞാൻ കണ്ടു നിക്കാൻ ഇല്ലാ ഇപ്പൊ തന്നെ ടൈം 11.30 കഴിഞ്ഞു എനിക് കുറച്ചു പണി ഉണ്ട്

ഭദ്രൻ... ആ വള്ളിയുടെ കവ കടിച്ചു പറക്കാൻ അല്ലെ നീ നിക്ക് നമുക്ക് ഒരുമിച്ച് പോകാം മുള്ളു പറഞ്ഞപ്പോ എനിക്കു അതൊക്കെ കാണാൻ ഒരു കൊതി

സാബു... അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്‌

ശേഖരൻ.. എന്തെകിലും ചെയ്

അച്ചു അവർ അവനെ കൊല്ലാകൊല ചെയ്യാൻ പോകുക ആണ് എന്നുള്ള കാര്യം മനസ്സിൽ ആയി സാബു തുണി മാറ്റി അച്ചു വാവിട്ട് കരയാൻ തുടങ്ങി

അച്ചു.. അമ്മേ ആാാാ അമ്മേ അയ്യോ ആാാാാ

ഭദ്രൻ. നീ എത്ര ഉച്ചത്തിൽ കരഞ്ഞാലും ആരും വരില്ലെടാ പുല്ലേ

ശേഖരൻ... അമ്മ നിന്റെ അമ്മ മിനക്ഷി ഇവിടെ ഉണ്ടായിരുങ്കിൽ നിനക്ക് ഇ ഗതി വരിലായിരുന്നെടാ മോനെ

അച്ചു കരഞ്ഞുകൊണ്ട് ശേഖരന്റെ മുഖത്തേക്ക് നോക്കി

ശേഖരൻ... അവൾ ഒന്നും പ്രസാദിച്ചിരുന്നെഗിൽ നിന്നെ ഞാൻ എന്റെ മോൻ ആയി ദെത്തെടുത്തേനേ ഹാ ഹാ ഹാ ഓഹ് അവളെ പോലെ ഒരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ

💬 Comments

View all comments