0%

Chapter Title : രാവണ ഉദയം 2 [Uncle jhon]

Author : Kambikathakal Read All Parts 660

എന്റെ മുന്നിൽ കിടന്നേ പലയിടത്തും വെട്ട് കൊണ്ട് എന്നിട്ടും അവന്റെ ശൗരിത്തിന് കുറവ് ഇല്ലായിരുന്നു എന്നിട്ടും ഇ സാബുമാമനെ അവന്റെ ഉസിർ പിന്നടിയിരുത് തോ ഇന്ത കത്തിയാലേ താ യേടുത്തത് സോറി മോനെ പെട്ടന്ന് തമിഴ് കേറി വന്നു

ശേഖരൻ.... ഇവനെന്താടാ പ്രാന്ത് ആണോ അവനോട് കുത്തിഇരുന്നു കിന്നാരം പറയുന്നു വേഗം അവന്റെ പണി കഴിക്കാൻ പറ ഭദ്ര

ഭദ്രൻ..... നിന്ന് പ്രസാഗിക്കാതെ അവനെ വേഗം തീർക്കട സാബു

സാബു അവന്റെ കത്തി അച്ചുവിന്റെ തുടയിൽ കുത്തി ഇറക്കി തിരിച്ചും

അച്ചു പ്രാണ വേദനയിൽ കിടന്നു പുളഞ്ഞു വാവിട്ട് ആർത്തു കരഞ്ഞു അത് അവന്റെ വായിൽ തിരുകിയ തുണിയിൽ തന്നെ ഒതുങ്ങി ഓരോ ജെരകം ആയി മാത്രം മാറി കണ്ണിൽ നിന്ന് ധാരയായി കണ്ണുനീർ ഒഴുകി മണ്ണിൽ പതിച്ചു

തുടയിൽ നിന്ന് ചോര ഒലിച്ചിറങ്ങി ശക്തി ഇല്ലാതെ കത്തി എടുത്തിട്ടില്ല അത് അവിടെ തന്നെ കുത്തി ഇറക്കി വച്ചിരിക്കുകയാണ് ഭദ്രൻന്റെ മുഖത്തു സന്തോഷവും ഒരു ചിരിയും ശേഖരൻ അവൻ അനുഭവിക്കുന്ന വേദന കണ്ടു മുഖത്തു ചിരിയും അകത്തു പേടിയും നിറഞ്ഞ ഒരു നോട്ടം സാബു ഒരു കാഞ്ച ബിടി എടുത്തു കത്തിച്ചു വലിച്ചു തനിക് ഇന്ന് കളിക്കാൻ കിട്ടിയ കളിപ്പാട്ടത്തെ നോക്കി മനസ് നിറഞ്ഞ ഒരു സന്തോഷവും അതിൽ അതികം ആയ ഒരു ലഹരിയും ആണ് സാബുവിന്ന്

സാബു... എന്താ മുതലാളി ഇങ്ങനെ ഇഞ്ചിജയി കൊല്ലുന്നതിൽ അല്ലെ ഒരു മജാ ഉള്ളു അല്ലാതെ കത്തി എടുക്കുന്നു കയറ്റുന്നു ഇതിൽ എന്താ ഒരു ത്രില്ല്

💬 Comments

View all comments