Chapter Title : രാവണ ഉദയം 2 [Uncle jhon]
ഭദ്രൻ... നീ എവിടെ പോയി കിടക്കുവായിരുന്നെടാ
സാബു.. തമ്പുരാനെ വിളിച്ച ഉടനെ ഓടി വരാൻ ഞാൻ ലുലു മോളിൽ ഷോപ്പിങ്ൻ പോയതല്ല കാടിറങ്ങി വരുവാ
ശേഖരൻ... നീ വേഗം തിർത്തിട്ട് പോകാൻ നോക്ക് ഞങ്ങൾക്കും പോണം
സാബു... മുതലാളി ഇത് ബിരിയാണി അല്ല വേഗം വന്നു തിന്നു തീർത്ത് പോകാൻ ആളെ തീർക്കല അത് കുറച്ചു ടൈം എടുത്തേ തീർക്കു അതാ എന്റെ ശീലം
ഭദ്രൻ... എടാ നീ നിന്ന് തർക്കുത്തരം പറയാതെ വേഗം പണി തീർക്കട
സാബു... ഒരു കത്തി എടുത്തു രണ്ടും വര വരാഞ്ഞ നിങ്ങൾ രണ്ടും പേരും തീരും അത് വേണോ
ഭദ്രൻ... എടാ നീ എന്തെങ്കിലും ചെയ്
ശേഖരൻ... (മനസ്സിൽ പറഞ്ഞു സൈക്കോ തന്നെ,)...അളിയോ ഒന്നും വിട്ടു നികാം ചെയ്യുന്ന പണിക്ക് കുറച്ചു കുടി ഗ്ലാമർ ആകാൻ നമ്മളെയും കൊന്നു ഇവൻ പൂക്കളം ആക്കി ഇടും
ഭദ്രൻ.. ഒന്നും മിണ്ടാതിരി അളിയാ
സാബു.. മോനെ മോന്റെ കാലനെ കണ്ടോ നോക്കി കേ താ ആരാ വന്നിരിക്കുന്നെന്ന് സാബു മാമൻ മോന്റെ അച്ഛന്റെ അടുത്തേക്ക് പോകാം
അച്ചു.. നിരങ്ങി കരയാൻ തുടങ്ങി
സാബു... മോനെ നീ എന്തിനാടാ കരയുന്നെ നിന്നെ ഈ നരക വേദനയിൽ നിന്ന് മുക്തി തരാൻ വന്ന ദൈവദുതാൻ അല്ലെ ഞാൻ നോക്ക് മോനെ നിന്റെ കൈയും കാലും ഓക്കേ നട്ടേലും ഓക്കേ ഒടിച്ചിട്ടുണ്ട് ഇതു പോലെ തന്നെ ആയിരുന്നു നിന്റെ തന്തയും
💬 Comments
View all comments