Chapter Title : രാവണ ഉദയം 2 [Uncle jhon]
ഇല്ല അപ്പൊ അവനെ വിളിച്ചു നിങ്ങൾ ഉള്ള സ്ഥാലം ചോദിച്ചു അവൻ പറഞ്ഞു ബാക്കി പറയാൻ നേരം അവന്റെ ഫോൺ കട്ട് ആയി പിന്നേ കാൾ കണക്ട് ആയില്ല അതാ ഞാൻ ഇങ്ങോട്ട് വന്നേ തബുരാനേ
ശേഖരൻ.... അത് പേടിക്കണ്ട എസ് ഐ നമ്മുടെ ആൾ അല്ലെ ഞാൻ നോക്കിക്കൊള്ളാം
നാരായണൻ..... മുതലാളി അതിന് വന്നത് നമ്മുടെ പഴയ സി.ഐ ആണ്
ശേഖരൻ... ആര് മിന്നൽ പ്രതാപനോ ( ശേഖരൻ ഒന്നും വിയർത്തു )
അളിയാ നമുക്ക് ഇവനെ തീർത്ത് വേഗം പോകാം തെ നിനക്ക് അറിയാലോ അയാളെ
ഭദ്രൻ.... ഓഹ് അയാളെ കെട്ടി എടുക്കാൻ കണ്ട നേരം അവനെ കെട്ടി എടുപ്പിച്ചത് തന്നെ കുറേ കഷ്ടപ്പെട്ട തെ തിരികെ വന്നിരിക്കുന്നു പന്നിടെ മോൻ
ശേഖരൻ.... തെ സംസാരിച്ചു ഇരിക്കാൻ നേരം ഇല്ല വേഗം തീർത്ത് പോകാം
സാബു.... നിങ്ങൾ പേടിക്കാതെ ഇരി ഇവന്റെ ഡെഡ് ബോഡി കിട്ടിയാൽ അല്ലെ അന്വഷണം ഉണ്ടാകു എല്ലാം ഞാൻ നോക്കി കൊള്ളാം. നിങ്ങൾ ഇവന്റെ അമ്മയെ കുറിച് ബാക്കി പറ എനിക്ക് അവളെ വേണം..
ശേഖരൻ... ഞങ്ങള്ക് ജയിലേക്ക് ഉള്ള ടിക്കറ്റ് ഓൺലൈൻ റെഡി ആവുബോയ അവന്റെ ബ്ലാക്കിൽ ഒരു ടിക്കറ്റ് വില്പന
ഭദ്രൻ... അളിയൻ പറഞ്ഞതാ ശെരി നമുക്ക് വേഗം തീർത്ത് ഇവിടുന്നു പോകാം നിനക്ക് ആ മിന്നലിനെ അറിയില്ല ഏതു സമയത്തു അയാൾ ചിലപ്പോൾ എത്തും
ഞങ്ങളോട് ഒരു പ്രത്യേക സ്നേഹ ഉണ്ട് അയാൾക്
സാബു
💬 Comments
View all comments