Chapter Title : രാവണ ഉദയം 2 [Uncle jhon]
... നിങ്ങൾ മാണിക്യന്റെ കേസിൽ കുടുങ്ങിയോ ഇല്ലാലോ അതുപോലെ ഇവന്റെ മിസ്സിംഗ് കേസും നിങ്ങൾ ഉണ്ടാവില്ല ഇവനേ കുറിച് എന്തെകിലും ഒരു സുചന കിട്ടിയാൽ അല്ലേ നിങ്ങൾക്ക് പ്രോബ്ലം ഉണ്ടാവും അതൊക്കെ ഞാൻ സെറ്റ് ചെയ്തോളാം എനിക്ക് ഇവന്റെ അമ്മയെ വേണം എനിക്ക് അവളെ എനിക്കു കാട്ടിൽ കൊണ്ടുപോണം ഇത് കഴിഞ്ഞ ഞാൻ മുങ്ങും പിന്നെ കുറച്ച് കഴിഞ്ഞേ പൊങ്ങും അതു അവളെ മടുക്കുമ്പോ പിന്നെ ഞാൻ എവിടെ പോവുന്നു എന്ന് ചോദിക്കരുത് പറ തരുമോ അവളെ
(മൂന്നു പേരും തല കുബിട്ട് നിക്കുന്നു )
പറ എന്താ
നാരായണൻ..... അവൾ ചത്ത് 2 മാസം അവനായി
സാബു..... ഛെ എങ്ങനെ
ശേഖരൻ.... അത് ഓക്കേ കഴിഞ്ഞു തെ ഡാ അവൻ ചത്ത് എന്ന് തോന്നുന്നു അനക്കം ഇല്ല
( നാരായണൻ വേഗം കുനിഞ്ഞു അവന്റെ നാഡി പിടിച്ചു നോക്കി ശ്വാസം ഉണ്ട് )
നാരായണൻ..... ചത്തിട്ടില്ല തബുരാൻ വേഗം എന്തെകിലും ചെയ് തറവാട്ടിൽ വേഗം എത്തിലെ അവർ തിരക്കി ഇറങ്ങി ഇവിടെ എത്തുമെ
( ഭദ്രൻ ആകെ വെപ്രാളതിൽ ആയി ശേഖരനും സാബു എന്തോ ചിന്തിച്ചു ഇരിക്കുവാ നാരായണൻ അച്ചുവിനെ ഒന്നും കുത്തി നോക്കി കത്തി ഇറക്കിയ ഭാഗത്തു ഒരു ഞരകം വന്നു )
ഭദ്രൻ.... എടാ പ്രാന്ത നീ എന്ത് കോണച്ചുകൊണ്ടിരിക്കുവാ അവനെ അങ്ങ് തീർക് വാ എന്നിട്ട് പോകാം
സാബു..... അല്ല അവൾ എങ്ങനെ മരിച്ചേ അത് പറ
ശേഖരൻ.... അതൊക്കെ പിന്നേ
💬 Comments
View all comments