Chapter Title : രാവണ ഉദയം 2 [Uncle jhon]
പറയുന്നേ നിന്റെ കയപ്പ് എന്റെ മക്കളുടെ അടുത്ത് തീർക്കം എന്ന് കരുതിയോട പൊലയാടിമോനെ
ഭദ്രൻ ആഞ് അവന്റെ നവി നോക്കി ചവിട്ടി മേതിച്ചു അവിടെ
അച്ചു.. അമ്മേ ആാാ അവൻ ആർത്തു കരഞ്ഞു
ശേഖരൻ... വിളിയെടാ ചത്ത് പോയ നിന്റെ തന്തയുടെയും തളയുടെയും അടുത്തേക്ക് തന്നെ നിന്നെ അയച്ചു തരാം
അച്ചു.. മുതലാളി ഞാൻ ഒരു തെറ്റു ചെയ്തിട്ടില്ല ഉണ്ട ചോറിനു നന്ദികേട് കാണിക്കുന്നവൻ അല്ല അങ്ങുന്നേ അങ്ങനെ അല്ല എന്റെ അച്ഛനും അമ്മയും എന്നെ പോറ്റിയെ
ഭദ്രൻ... അവന്റെ ഒരു തന്തയും തളളയും കാ തൂ ....
അതെടാ ആ സൂക്കേട് കൂടുതൽ ആയിരുന്നു നിന്റെ തന്തക്കു. അവന്റെ യജമാനഭക്തി എന്റെ തന്തക് എന്നെകൾ കൂടുതൽ സ്നേഹ ആ പട്ടിയോട് അവന്റെ അഭിപ്രായം ആരാഞ്ഞേ എന്റെ തന്ത ഒരു പടി എടുത്തു വെക്കും പഫ്.
ശേഖരൻ... അളിയാ നിന്ന് കഥ പറയാതെ ഇവനെ അങ്ങ് അയക്ക് ഇവന്റെ തന്തയെ അയച്ചിടത്തേക്.
അച്ചു ഒന്നും ഞെട്ടി അവന് സംശയം ഉണ്ടായിരുന്നു അവന്റെ അച്ഛനെ ഇവരൊക്കെ കുടിയാണ് കൊന്നത് എന്ന്
അച്ചു.. തമ്പുരാനെ ഞങ്ങൾ എന്ത് തെറ്റ് ചെയ്തു നിങ്ങൾക് വേണ്ടിയല്ലേ ഞങ്ങൾ ജീവിച്ചത്
ശേഖരൻ... അതേടാ നായെ ഞങ്ങള്ക്ക് വേണ്ടി ജീവിക്കുക ഞങ്ങള്ക്ക് വേണ്ടി മരിക്കുക ഇല്ലേ നിന്നെ ഓക്കേ കൊല്ലാൻ തോന്നുമ്പോ കൊല്ലുക നിന്നെ പോലെ ഉള്ള അടിമകളെ ആവശ്യംത്തിന് വേണ്ടി എന്തു ചെയ്യു ഞങ്ങൾ
ശേഖരൻ അവിടെ കിടന്ന മുള്ള വടി എടുത്തു തലങ്ങും
💬 Comments
View all comments