0%

Chapter Title : രാവണ ഉദയം 2 [Uncle jhon]

Author : Kambikathakal Read All Parts 651

വിലങ്ങു അടിച്ചു.

അച്ചു.. അമ്മേ അയ്യോ അമ്മേ ആാാാ ആാാാ

ഭദ്രൻ... നിന്നെ കൂടെ തീർത്ത ആ മാണിക്യനോട് ഉള്ള എന്റെ പക തീർന്നെടാ നീ എന്റെ മകളെ ഒന്നും ചെയ്തിലെ പോലും നിന്നെ ഇതേ പോലെ തീർക്കാൻ ആയിരുന്നെടാ എന്റെ പ്ലാൻ എന്റെ വീട്ടിലെ വളർത്തുപട്ടിക്ക് എന്നെകൾ വില എന്റെ വിട്ടിൽ കിട്ടിയപ്പോൾ അന്നേ ഞാൻ കുറിച്ചത് ആട ഇതൊക്കെ.

അച്ചു.. അമ്മേ ആാാ തമ്പുരാനെ എന്നെ വെറുതെ വിടണേ ഞാൻ ഇ നാട് വിട്ട് പോയിക്കൊള്ളാമേ എനിക്കു അവരുടെ ക്രിയ കർമങ്ങൾ ചെയ്യാൻ ഉള്ള ഒരു അവസരം എങ്കിലും തരണേ എന്നിട്ടും നിങ്ങൾ എന്നെ കൊന്നോ അവരുട അവസാനം ആഗ്രഹം നിറവേറ്റി ഞാൻ വന്നു നിന്ന് തരാം തബുരാന്നെ എന്നെ വിശ്വസിക്ക് നിങ്ങൾ അതിന് ശേഷം എന്റെ തല വെട്ടിയാലും സന്തോഷമേ ഉള്ളു ഞാനും എന്റെ അച്ഛനെ പോലെ നന്ദിയോടെ നിങ്ങൾക്ക് വേണ്ടി മരിക്കാൻ തയ്യാർ ആാാ.

ശേഖരൻ... ഹാ ഹാ ഹാ എടാ നിന്റെ കുടി ചേർത്ത് ഞങ്ങൾ നടത്താടാ അവന്റെ അമ്മടെ ഒരു ക്രിയ കർമ പട്ടി

ഭദ്രൻ.... രാജു എവിടെ ഡാ മുള്ള്

രാജു..  സാബു ഇപ്പൊ വരും തമ്പുരാനെ സാബുവിന്റെ ഓക്കേ വിളിക്കണോ ഞാൻ തിർത്തോളാം തമ്പുരാനെ ഇവൻ എന്റെ കൈക്ക് തീരാനെ ഉള്ളു

ശേഖരൻ.... അത് മതിയെടാ ഭദ്ര ഇനി അവനൊക്കെ വന്നു തീർക്കാൻ മാത്രം ഉണ്ടോ ഇവൻ മാണിക്യനെ തീർക്കാൻ നീ സാബുവിന്റെ വരുത്തിയത് സമ്മതിക്കം

💬 Comments

View all comments