Chapter Title : രാവണ ഉദയം 2 [Uncle jhon]
കാലിന്റെ മാംസവും ഒരു വായയിൽ കൊള്ളാവുന്നത് അവൻ കടിച്ചെടുത്തു തുപ്പി ഭദ്രൻ വാവിട്ട് കരയുന്നുണ്ട് കാൽ പൊത്തിപിടിച്ചു ചോരയും പോകുന്നുണ്ട് അച്ചുവിന്റെ കണ്ണിൽ ഭദ്രന്റെ ഭസ്മം ആകാനുള്ള അത്ര പകയുണ്ട് അവൻ നാരായണൻറെ മടിയിൽ നിന്ന് കുതറി ഭദ്രനന് അവന്റെ കണ്ണുകളിലേക് നോക്കാൻ ഭയം ആയി അയാൾ അവിടെ കണ്ടത് മാണിക്യന്റെ മകനെ അല്ലായിരുന്നു ഒരു ചെകുത്താനെ ആയിരുന്നു അവന്റെ കണ്ണുകളിൽ അതിവർധിത കോപം തന്നെ ഭസ്മമാകാൻ അതിന് കഴിവുണ്ട് അവന്റെ വായയിൽ നിന്ന് തന്റെ ചോര തന്നെ പറ്റി ഇരിക്കുന്നു ഭദ്രൻ ഒന്നും വിറകൊണ്ടു
അപ്പോയെക്കും സാബുവും ശേഖരനും കുടി അവനെ എടുത്തു ട്രാക്കിലേക്ക് എറിഞ്ഞു .അവൻ അവിടെ കിടന്നു പുളയുകയാണ് ഭദ്രന്റെ അടുത്ത് എത്താൻ നിരങ്ങി നോക്കുന്നുണ്ട് ശേഖരനും സാബുവും കിട്ടിയ വടി എടുത്ത് അവനെ തലങ്ങും വിലങ്ങും അടിക്കുന്നുണ്ട് അവൻ കരയുന്നില്ല അവൻ ഭദ്രന്നു നേരെ ചീറുംകയാണ്
അച്ചു... എടാ പട്ടി കൊല്ലുട നിന്നെ ഞാൻ വാടാ തന്തക് പിറക്കാത്തവനെ
അവൻ തല്ല് കൊള്ളുബോയും അവൻ കൊലാവിളി കേട്ട് സാബു ഞെട്ടി
അവർ അവനെ ശക്തി ആയി തന്നെ പെരുമാറുന്നുണ്ട് ( സാബു ചിന്തിച്ചു ഇവൻ മാണിക്യനെക്കാളും ഉശിരുള്ളവൻ തന്നെ,)
ഭദ്രൻ പെട്ടന്ന് തന്നെ തന്റെ സ്വാബോധത്തിലേക് വന്നു പേടി ഉണ്ടെകിലും അയാൾ എഴുനേറ്റ് വന്നു അച്ചുവിന്റെ തലയിക്ക് ചവിട്ടാൻ തുടങ്ങി
ചവിട്ടി അയാൾ പിടലി ചേർത്ത് ട്രാക്കിൽ ഇട്ട് മേതിച്ചു അച്ചുവിന്റെ തൊണ്ടയും കഴുത്തു എല്ലും ചവിട്ടാൽ കുഴഞ് പോയി അച്ചുവിന് തല പോക്കാൻ ആവാതെ ആയി അവന്റെ ശബ്ദവും
💬 Comments
View all comments