Chapter Title : രാവണ ഉദയം 2 [Uncle jhon]
പുറത്തേക് വരാതെ ആയി കഴുത്തു കുഴഞ്ഞിട്ടും അവന്റെ കണ്ണിലെ തീ കെട്ടിരുന്നില്ല അത് ഭദ്രനെ തിരഞ്ഞു കൊണ്ടിരുന്നു
നാരായണൻ..... തബുരന്നെ മതി നിങ്ങൾ വേഗം തറവാട്ടിലേക്ക് പോകാൻ നോക്ക് തെ സമയം പോക്കുകയാണ്
ശേഖരൻ... അളിയാ അതെ. തെ ഇവൻ ചത്തു കണ്ടില്ലെ ഇനി നമുക്ക് പോകാം
സാബു... തബുരാൻ പോയിക്കോ ബാക്കി ഞാൻ നോക്കി കൊള്ളാം
ഭദ്രൻ... എടാ നാരായണ രാജുവിന്റെ വിളിച്ചു വല്ല തുണിയും കൊണ്ടുവരാൻ പറ എന്റെ കാൽ കടിച്ചു പറച്ചു വെച്ചക്കണത് കണ്ടില്ലേ നായിന്റെ മോൻ തെ ചോര പോകുണെടാ
സാബു.... അതെ കടുവ കടിച്ചെടുത്തത് പോലെ ഉണ്ട് വല്ലാത്ത ഒരു പടപ് അണ്ണലോ ഇവൻ
((നാരായണൻ അച്ചുവിന്റെ തല ട്രാകിലേക്ക് കയറ്റി വെച്ച് നേരെ ആക്കി നോക്കുബോൾ അവൻ ഭദ്രനെ കൊല്ലാൻ ഉള്ള ദേഷ്ത്തിൽ കണ്ണെടുക്കാതെ അയാളെ നോക്കി ദഹിപ്പിക്കുകയാണ്
ഭദ്രൻ.... കണ്ടില്ലേ അവൻ എന്നെ പച്ചക്ക് കത്തിക്കുവാ അവന്റെ ഒരു നോട്ടം ( അയാൾ അവന്റെ മുഖത്തു കാൽ വെച്ച് അമർത്തി പിടിച്ചു ഞെരിച്ചു കാൽ എടുത്തിട്ടു അവന്റെ കണ്ണുകൾ അയാൾക് നേരെ ആയിരുന്നു ആ കണ്ണിൽ കണ്ണുനീർ ഇല്ലാ ഭയം ഇല്ലാ ചുട്ട് പഴുപ്പിച്ച ഇരുബ് കുന്തത്തിന്റെ കുർത്ത ആഗ്രം പോലെ ഉള്ള അവന്റെ തുറിച്ചുള്ള നോട്ടം മാത്രം അയാൾ സംഭാരിച്ച ധൈര്യം ചോർന്നിരുന്നു അവന്റെ കണ്ണിൽ നോക്കാൻ അയാൾക് ഭയം ആയി തനിക് പേടി വരുന്നു ജീവച്ഛവം ആയ അവന്റെ മുന്നിൽ നില്കാൻ തനിക് എന്തന്ന് ഇല്ലാത്ത
💬 Comments
View all comments