Chapter Title : രാവണ ഉദയം 3 [Uncle jhon]
കൊല്ലാകൊല ചെയ്തത് ആണ് പിന്നെ അവനെ ഇവിടെ കാണാൻ ഇല്ല. ആ കുട്ടി പൊയ്ക്കോട്ടേ ഇവിടുന്നു എന്ന് ചോദിച്ചപ്പോ അമ്മയാടാ അവനെ ഇവിടെ പിടിച്ചു നിർത്തിയത് ആ ഒരു പാപം മാത്രമേ അമ്മ ചെയ്തിട്ടുള്ളു മോനെ അമ്മ വെണ്ണേ നിന്റെ കാലു പിടികം നീ സത്യം പറയണം നീ അവനെ കൊന്നോ
ഭദ്രൻ ആകെ ഒന്നും പരുങ്ങി അമ്മ തന്റെ കാലു പിടിക്കാൻ വാരെ തയാർ ആയിരിക്കുന്നു അതു ഇവിടുത്തെ ഒരു പട്ടിക്ക് വേണ്ടി അയാൾ ധർമസങ്കടത്തിൽ ആയിരിക്കുന്നു തന്റെ കണ്ണിലേക്ക് നോക്കി ഇരിക്കുന്ന അമ്മയോട് എന്ത് പറഞ്ഞാലും അമ്മ അത് മനസ്സിൽ ആകും എന്ന തിരിച്ചറിവ് അയാൾക് വന്നിരുന്നു
ഭദ്രൻ... അമ്മേ അത് ഞാൻ
പെട്ടന്നൊരു പെൺ ശബ്ദം അവിടെ മുഴങ്ങി അവൾ പടികൾ കയറി ആ പൂമുഖത്തു വന്നു എല്ലാവർക്കും മുന്നിൽ ആയി നിന്ന് അവൾ ആടി കൊഴിയുന്നുണ്ട്
അഞ്ചു... എന്താ അച്ഛമേ നിങ്ങളുടെ പ്രോബ്ലം എന്താ ഇവിടെ പേ പിടിച്ച ഒരു നായിയെ താലിക്കൊന്നു അതാണോ പ്രശ്നം
ഭദ്രൻ.... അഞ്ചു..... അകത്തു പോ
സാവിത്രി... മോളെ നീ അകത്തേക്കു വാ നീ ഇതിൽ ഇടപടേണ്ടാ.... അവളെ പിടിച്ചു അകത്തേക്കു വലിച്ചു
വലിയതബുരാട്ടി.... നിക്കടി എന്റെ പ്രശ്നം അറിഞ്ഞിട്ടു നീ പോയ മതി.പേ പിടിച്ച നായ കൊള്ളാം നിന്റെ വാക്കിയം കൊള്ളാമെടി പക്ഷേ അത് അവന്ന് അല്ല അത് കുടുതലും ചേരുന്നത് നിനക്കടി പിഴച്ചവളെ കുടുംബത്തിന്റെ പേരുകളയാൻ ഉണ്ടായ നശിച്ചവളെ കണ്ട അവമാരുമായി ആയിഞ്ഞാടി നടക്കുന്ന നിനക്കടി
💬 Comments
View all comments