0%

Chapter Title : രാവണ ഉദയം 3 [Uncle jhon]

Author : Kambikathakal Read All Parts 528

അവനെ ഒന്നും അമ്മ ഇതുവരെ മനസ്സിൽ ആകിട്ടില്ല അവൻ ഓക്കേ ആണ് അമ്മേ തിരിഞ്ഞു കൊത്തുന്ന സർപ്പം. അവൻ ചെയ്തത് പറയാൻ എന്റെ നാവ് അറയ്ക്കുന്നു അവനെ എന്റെ കൈ കൊണ്ടു കൊല്ലാൻ പറ്റിയില്ലലോ എന്ന് ഓർക്കുബോ എനിക്കു എന്നോട് തന്നെ വെറുപ് തോന്നുന്നു

വലിയതബുരാട്ടി.... കഴിഞ്ഞോ നിന്റെ അഭിനയവും പ്രഭാഷണവും. കഴിഞ്ഞേകിൽ അവൻ എന്ത് ചെയ്തു അത് പറ

ഭദ്രൻ.... അമ്മേ അവൻ ഈ വീട്ടിലെ പെണ്ണുകുട്ടികളെ കയറി പിടിച്ച ഞാൻ വെറുതെ വിടണോ അവനെ അതോ ആരതി എടുത്തു ഉയിണോ

വലിയതബുരാട്ടി... എനിക്കു ഇപ്പൊ ബോധിമായി നീ ആ വലിയമനുഷ്യൻറെ മോൻ അല്ല എന്നെ ആളുകൾ എന്തു പറഞ്ഞോട്ടെ നിന്റെ ശരീരത്തിൽ അദേഹത്തിന്റെ ചോര അല്ല നിനക്ക് തന്ത ഇല്ലടാ. തന്തക്കു പിറക്കാത്തവനെ,

( അവർ അതു പറഞ്ഞു നിലത്തു ഇരുന്നു ആർത്തു കരയാൻ തുടങ്ങി അവിടെ ഉള്ളവർ എല്ലാം തബുരാട്ടിയെ സമാധാന പെടുത്താൻ ശ്രെമിച്ചു അവർ എങ്ങലടിച്ചു കരയാൻ തുടങ്ങി സുഭദ്രയും മാളവികയും അമ്മയെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു

സുഭദ്ര... അമ്മേ സത്യമാ അവൻ ആതിരയെ കയറി പിടിച്ചിരുന്നു അവൾ കുതറി ഓടി വന്നു വീണത് എന്റെ അടുത്ത ഞാൻ നോക്കുമ്പോ അവൻ അവളുടെ റൂമിൽ നിന്ന് ഇറങ്ങി വരുന്നു അവളുടെ ശ്വാലും ആയി

മാളവിക..... അമ്മേ വാ അകത്തേക്കു പോകാം

വലിയതബുരാട്ടി അവർ ഇരുവരെയും നോക്കി എന്നിട്ടും എഴുന്നേറ്റ് ഭദ്രന്റെ അടുക്കൽ പോയി

വലിയതബുരാട്ടി... ഭദ്ര മോനെ നീ ഇവിടെ ഇട്ട് ആ കുഞ്ഞിനെ

💬 Comments

View all comments