Chapter Title : രാവണ ഉദയം 3 [Uncle jhon]
ഇല്ലാത്തവരുടെ ഇടയിൽ നിന്ന് അമ്മ അപമാനിതാ ആകേണ്ട
വലിയതബുരാട്ടി.... സുദേവ നിന്റെ നാടകം കൊള്ളാം നിന്റെ അഭിനയം തോ ആ വെള്ളം എടുക്കാൻ പോയ മാളുവിന്റെ മുന്നിൽ വില പോകും ഇത് ആൾ വേറെയാ മോൻ നിന്ന് അഭിനയിച്ചു തകർക്കാതെ അകത്തു പോകാൻ നോക്ക് മോളെ ഭർത്താവ് ആയി പോയി ഇല്ലേ എന്റെ കൈന്റെ ചൂട് നീ അറിഞ്ഞേനെ
സുദേവൻ ആകെ നാറി തല തയ്ത്തി നിന്നും
മാളവിക... തെ അമ്മേ വെള്ളം
വലിയ തബുരാട്ടി.. തോ നിന്റെ നായർക്ക് കോട് അവൻ കുറച്ച് കഷ്ടപ്പെട്ട് വായിട്ടാലച്ചത് അല്ലേ
മാളവിക.. തെ ഏട്ടാ വെള്ളം സുദേവൻ വെള്ളം വാങ്ങി കുടിച് ഭദ്രന്റെ അടുത്തേക് ചേർന്ന് നിന്നും
ഭദ്രൻ.. കിട്ടിയോ സുദേവൻ... ഇല്ലാ ചോദിച്ചു വാങ്ങിച്ചു വെറുതെ ഇടപെടണ്ടായിരുന്നു അല്ലേ നാണക്കേട്
ഭദ്രൻ.. അതിന് നാണം ഉള്ളവന് അല്ലേ നാണക്കേടിന്റെ പ്രോബ്ലം ഉള്ളു തനിക്കത് ഇല്ലാലോ ( രാജീവൻ മാറി നിന്ന് ചിരിച്ചു )
വലിയതബുരാട്ടി... നീ ഓക്കേ ഒറ്റക്കെട്ട് ആണ് എന്ന് എനിക്കറിയാം നീ ഓക്കേ ഓർത്തോ ചെയ്യുന്ന പാപത്തിന്റെ കൂലി അനുഭാവികത്തെ ഈ ഭൂമിയിൽ നിന്ന് പോകാം എന്നു കരുതുന്നുടെകിൽ അത് വെറും തോന്നലാ മകളെ നീ ഓക്കേ അനുഭവിക്കും. ഭദ്ര നീ ഓർത്തോ നീ ഈ ചെയ്തതിന്ന് എല്ലാം കണ്ണിരും കുട്ടി കരയും നീ
അച്ഛമേ എന്നുള്ള ഒരു വിളി കേട്ട് എല്ലാവരും തറവാടിന്റെ പൂമുഖത്തേക് നോക്കി ചെറിയച്ഛൻ രാമ ഭദ്രന്റെ കൂടെ
💬 Comments
View all comments