0%

Chapter Title : രാവണ ഉദയം 3 [Uncle jhon]

Author : Kambikathakal Read All Parts 533

പുറത്ത് പോയി വന്നത് ആണ് അവൾ സീത. കുറേ കാവറും ഉണ്ട് കൈയിൽ

സീത.... അച്ഛമേ എന്താ പ്രശ്നം എന്തിനാ അച്ഛനുമായി ബഹളം ( അവൾ ആയിരുന്നു ഭദ്രന്റെ ഇളയ മകൾ ആ വീടിന്റെ ഐശ്വര്യ ആ വീട്ടിലെ എല്ലാവരുടെയും പൊന്നോമനാ അവളെ ആരും ഒന്നും പറയില്ല അവൾ കുടുബത്തിലെ രാജകുമാരി ആയിരുന്നു ആരും ഒരു വാക്കുകൊണ്ട് പോലും അവളെ വേദനിപിക്കാറില്ല.അത്രയ്ക്ക് പാവം ആയിരുന്നു അവൾ എല്ലാവരുടെയും ജീവൻ ആയിരുന്നു സീത എന്നാ കുഞ്ഞി )

വലിയതബുരാട്ടി... ഒന്നും ഇല്ലാ കുഞ്ഞി അച്ഛമാ മോളെ അച്ഛനോട് ഓരോ കുശലം പറയുക ആയിരുന്നു മോള് അകത്തോട്ടു പോയിക്കോ

ഭദ്രൻ.... മോളു അച്ഛമായും അച്ഛനും ഓരോ തമാശ പറയുവല്ലേ മോൾ പോയി അകത്തു പോയി ഒന്നും ഫ്രഷ് ആയിക്കോ എടി ജാനു എന്റെ കുഞ്ഞു കുറേ കാവറും പിടിച്ചു നികുന്നത് കണ്ടില്ലെടി പോയി അത് വാങ്ങി അകത്തു കൊണ്ടു വെക്ക് ( ജാനു ഓടി വന്നു കവർ വാങ്ങാൻ നോക്കി കുഞ്ഞി വേണ്ട എന്ന് കാണിച്ചു അവിടെ തന്നെ നിന്നും )

സീത... എന്തിനാ അച്ഛാ അച്ഛമാ കരായണേ ഇവിടെ എന്താ ണ്ടായേ എല്ലാരും എന്താ ഇവിടെ കുടി നികുന്നേ

അമ്മ തബുരാട്ടി.... ഒന്നുല കുഞ്ഞി മോളു വാ അച്ഛമാക്ക് മോളു വാങ്ങിയ സാധനം ഓക്കേ കാണിച്ചു താ

(അവൾ ഭദ്രന്റെ മുഖത്തേക്ക് നോക്കി മുഖം ചുവന്നു തിണ്ണർതിരിക്കുന്നു അതു കണ്ടത് അവളുടെ കണ്ണ് നിറഞ്ഞു അവൾ ഓടി ചെന്ന് ഭദ്രനെ കെട്ടി

💬 Comments

View all comments