0%

Chapter Title : രാവണ ഉദയം 3 [Uncle jhon]

Author : Kambikathakal Read All Parts 534

പിടിച്ചു മുഖം തടവി കരയാൻ തുടങ്ങി എല്ലാവരും അവളെ നോക്കി നിന്നും ഇതൊക്കെ കണ്ടു നിന്ന അഞ്ചു പേടിച്ചു തുടങ്ങി )

സീത.. എന്താ അച്ഛാ മുഖത്തു പറ്റിയെ അച്ഛനെന്തോ പറ്റി എന്നോട് ആരും പറയുന്നില്ല അവൾ ആർത്തു കരയാൻ തുടങ്ങി ( ഭദ്രൻ ആകെ സങ്കടം ഉള്ളു വിങ്ങി അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി ) ഭദ്രൻ... അയേ അച്ഛന്റെ പൊന്നേ അച്ഛനൊന്നു പറ്റില്ലെടി എന്റെ മുത്തുമണി ഇത് അച്ഛൻ തന്നെ കൊതുകിനെ തലിയപ്പോ പറ്റിയതാ അല്ലാതെ ആർക്കാ മോളെ മംഗലത്ത് വീരഭദ്രനെ തലൻ ഇവിടെ ധൈയിര്യം എന്റെ കുഞ്ഞി കരഞ്ഞു അച്ഛനെ കരയിക്കലെ സാവിത്രി... കുഞ്ഞി അച്ഛന്ന് ഒന്നുല മോളു മോളു വാ വന്നു ഡ്രസ്സ്‌ മാറി എന്തകിലും കഴിക്കാൻ വാ അമ്മയുടെ ചക്കരേ അല്ലേ തെ എല്ലാവരും മോളെ കളിയാക്കും ഇത്ര വലിയ കുട്ടി കരയുന്നു എന്ന് പറഞ്ഞു (ഭദ്രൻ അമ്മയുടെ മുഖത്തേക്ക് നോക്കി അവളുടെ കരച്ചിൽ കാണാൻ അയാൾക് ആവില്ല അയാൾ അവളെ ആശ്വസിപ്പിക്കാൻ കണ്ണു കൊണ്ടു അപേക്ഷിച്ചു. അമ്മതബുരാട്ടി... മോളെ കുഞ്ഞി മോളെ കരയാലേ തെ അച്ഛമയുടെ മുത്ത് കരഞ്ഞു വലതും വരുത്തി വെക്കലെ മോളു വാ അവിടെ ഉള്ള എല്ലാവരും അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി അതിന്റടേയ്ക്ക് അഞ്ചു വന്നു അമ്മതബുരാട്ടിയെ തൊട്ടതും വലിയതബുരാട്ടി... ചീ ഒരുഭാട്ടോളെ എടുക്കടി എന്റെ മേലെന്ന് കൈ (എല്ലാവരും തരുത് പോയി കുഞ്ഞി ആകെ പേടിച്ചു പോയി. അതും പറഞ്ഞു വലിയതബുരാട്ടി കുഞ്ഞിയെ അവരെ ഏല്പിച്ചു നടന്നു അകത്തു

💬 Comments

View all comments