0%

Chapter Title : രാവണ ഉദയം 3 [Uncle jhon]

Author : Kambikathakal Read All Parts 535

കേറി വാതിൽ അടച്ചു സീത... എന്താ എന്താ ഇവിടെ ഉണ്ടായേ ആരും എന്നോട് ഒന്നും പറയുന്നില്ല അഞ്ചു... മോളെ അത് ചേച്ചി ഇത്തിരി കുടിച്ചു അതാ അച്ചാമക് ദേഷ്യം. നമുക്ക് അകത്തേക്കു പോകാം അവിടെ ഉണ്ടായിരുന്ന ഇല്ലാ സ്ത്രീകളും അകത്തേക്കു പോയി ഭദ്രനും,രാജീവനും സുദേവനും ഭാർഗവാനും ഔട്ട്‌ ഹൗസ്ലേക്ക് നടന്നു അപ്പോൾ രാമഭദ്രൻ കയറി വന്നു രാമഭദ്രൻ.... ചേട്ടാ കുഞ്ഞി ഉള്ളോണ്ട ഞാൻ അങ്ങോട്ട് വരാതിരുന്നേ നിങ്ങൾ ഒരു മനുഷ്യൻ ആണോ ഒരു പാവം പയ്യനെ കൊല്ലകൊല്ല ചെയ്ത് അവൻ ഇപ്പൊ ജീവനോടെ ഉണ്ടോ

ഭദ്രൻ.... രാമു നീ പോയിക്കോ എനിക്കു എല്ലാ കൊണ്ടു പൊളിഞ്ഞു നികുവാ രാമൻ..... എന്തിനു തെറ്റ് ചെയ്ത നിങ്ങൾ എന്തിനു ദേഷ്യം പെടണം ആ പയ്യൻ നിങ്ങൾക് എന്ത് ഉപദ്രവം ആണ് ചെയ്തേ പറയടോ.

ഭദ്രൻ... ഞാൻ നിന്റെ ചേട്ടൻ ആണ് വാക്കുകൾ സൂക്ഷിച് ഉപയോഗിക്കണം രാമൻ... ചേട്ടൻ എനിക്കു ഇപ്പൊ തന്നെ എന്റെ ചേട്ടൻ ആയി കാണാൻ പറ്റുന്നില്ല ഒരു കൊലയാളി അല്ലെങ്കിൽ ഒരു ക്രിമിനൽ അത്രയിക്ക് വെറുപ് ഉണ്ട് എനിക്കു ഇപ്പൊ തന്നോട്. പോ എന്നു പറഞ്ഞാൽ അവൻ ഇവിടുന്ന് പോയേനെലടോ എന്തിനാടോ അവനെ കൊന്നുകളഞ്ഞത് ഭദ്രൻ... രാമാ ഞാൻ ആരെയും കൊന്നിട്ടില്ല പിന്നേ എന്റെ മോളെ കേറി പിടിച്ചവനെ ഞാൻ കൊഞ്ചിക്കണോ അതാ അവനെ തലി വിട്ടിൽ നിന്ന് പുറത്താക്കിയത് രാമൻ... പഹ്ഹ് പുറത്താക്കി പോലും അവനെ താൻ കൊന്നു കഴിവേറ്റി കാണു എന്ന്

💬 Comments

View all comments