0%

Chapter Title : രാവണ ഉദയം 3 [Uncle jhon]

Author : Kambikathakal Read All Parts 536

എനിക്കറിയാമെടോ ഞാൻ ഇവിടെ ഉണ്ടായിരുന്നു എങ്കിലും താൻ ഒന്നും അവന്റെ മേൽ കൈ വെകിലായിരുന്നു ഞാൻ പുറത്ത് പോയപ്പോ കളിച്ച തന്റെ നാടകം കൊള്ളാം നാണക്കേട്ടവൻ ഭദ്രൻ... രാമ ഇനി നിന്റെ നാവ് അടിയാൽ നീ എന്റെ അനിയൻ ആണ് എന്ന് ഞാൻ മറക്കും രാമൻ.... മകളെ കേറി പിടിച്ചു പോലും ആര് അഞ്ചുവിനായോ അതോ ആതിരയെയോ അവളുമാരെ കേറി പിടിക്കേണ്ട കാര്യം ഉണ്ടോ മക്കളുടെ ഗൂണവധികാരം വീരപൂരത്തുള്ള ആർക്കാണ് അറിയാത്തത് എന്റെ സ്വന്തം ചോര ആയിട്ടും കുടി ഞാൻ ചോദിക്കുവാ അസ്സൽ രണ്ടും പിഴകൾ അലേടോ തന്റെ രണ്ടും മക്കളും

ഭദ്രൻ ഇത് കേട്ട് രാമൻറെ മുഖത്തു അടിക്കാൻ കൈ ഓങ്ങി രാമൻ അത് തടുത്തു കൈക് കയറി പിടിച്ചു

ഭദ്രൻ... എടാ

രാമൻ... തന്റെ താല് കൊണ്ടു തിരിഞ്ഞു നടക്കാൻ ഞാൻ ഇവിടുത്തെ പണികാരൻ അല്ല 18 കളരിക്ക് ആശാൻ ആയ കേശവ വർമ തബുരാൻറെ മകനാ ഞാൻ അടിയും തടയും പഠിച്ചവനും ആണ് തന്റെ ചക്കപൂഞ് പോലുള്ള ശരീരം നോക്കി ഒന്നും അങ്ങ് തന്ന താൻ ചുരുണ്ട് പോകും എന്നെ കൊണ്ടു ചെയ്ക്കരുത് ഭദ്രൻ ആകെ ദേഷ്യം കൊണ്ടു വിറകൊണ്ട് അപ്പോയെക്കും രാജീവനും സുദേവനും അവരുടെ ഇടയിൽ കയറി നിന്ന് അവരെ മാറ്റി നിർത്തി

ഭാർഗവാൻ... എടാ നീ ഏട്ടനോട് എന്തൊക്കയാ ഈ പറയുന്നേ അച്ഛന്ന് ശേഷം ഇവിടുത്തെ കാരണവർ ഏട്ടൻ ആണ്....മാപ്പ് പറയടാ

രാമൻ... നീ പോടാ അവന്റെ ഒരു മാപ്പ് കോപ്പണ്

💬 Comments

View all comments