0%

Chapter Title : രാവണ ഉദയം 3 [Uncle jhon]

Author : Kambikathakal Read All Parts 538

അപ്പോൾ അങ്ങോട്ട് വന്നു രാമൻ... അമ്മേ വാതിൽ തുറക്കൂ രാമാൻ ആണ് വലിയതബുരാട്ടി... ആരായാലും എനിക്കു കാണണ്ട

രാമൻ... ഞാൻ കുഞ്ഞിയെ വിളിച്ചു കൊണ്ടു വന്നു അവളെ എല്ലാം അറിയിക്കണോ

അമ്മതബുരാട്ടി.... കുഞ്ഞിയേ എന്ത് അറിയിക്കാൻ അവൾ എന്ത് ചെയ്തു അവർ വാതിൽ തുറന്നു രാമനെ നോക്കി രാമന്നും മാളുവും അകത്തു കയറി വാതിൽ അടച്ചു

വലിയതബുരാട്ടി.... നീ എന്തിനാപ്പോ കുഞ്ഞിയെ ഇതിൽ വെറുതെ വലിച്ചിയക്കുന്നത് രാമൻ... അമ്മയും കുഞ്ഞിയും ആതിരയും അഞ്ജുവും കളിച്ച നാടകത്തിൽ നിങ്ങൾ അറിയതാ തന്നെ ഭാഗം ആയിട്ടുണ്ട്

വലിയ തബുരാട്ടി... നീ എന്തൊക്കയാ ഈ പറയുന്നേ രാമ ഞാനും കുഞ്ഞിയും എങ്ങനെ ഞങ്ങൾ എന്ത് ചെയ്തു

രാമൻ. അമ്മേ മാണിക്യനും മിനക്ഷിയും പോയതിന് ശേഷം ഈ തറവാട്ടിൽ അവനു വിശ്വാസം ആകെ രണ്ടുപേരെയേ ഉള്ളു അത് അമ്മയും കുഞ്ഞിയും ആയിരുന്നു അപ്പോൾ അവൻ തറവാട്ടിൽ വന്നു റൂം വരെ എത്തണമെങ്കിൽ നിങ്ങൾ ആരോ ഒരാൾ വിളിക്കുന്നു എന്നാ കള്ളം ആയിരിക്കും ഇതിനു പിന്നിൽ എന്റെ ഉഹം ശെരി ആണെങ്കിൽ അമ്മ വിളിക്കുന്നു എന്ന് പറഞ്ഞു കുഞ്ഞിയെ കൊണ്ടു അവനെ ഇവിടെ എത്തിച്ചു അത്ര തന്നെ

വലിയതബുരാട്ടി.... ആര് രാമൻ... ഏട്ടന്റെ നിർദേശ പ്രകാരം ഏട്ടന്റെ രണ്ടും പുത്രിമാർ ചെയ്താ ചതി മാളവിക... അപ്പോൾ കുഞ്ഞിയും ഉണ്ടോ ഇതിൽ രാമൻ... മാളു അവള് പാവം ആണെടി അവളും അവരാൽ ചതിക്കാ പെട്ടു കാണുമ് അല്ലാതെ ഒരു

💬 Comments

View all comments