0%

Chapter Title : രാവണ ഉദയം 3 [Uncle jhon]

Author : Kambikathakal Read All Parts 539

ഉറുബിനെ പോലും അവൾ ഉപദ്രവിക്കില്ല നിനക്ക് അറിയിലെ.. അല്ല അമ്മ എവിടെ ആയിരുന്നു അപ്പോൾ

മാളു... അമ്മ അമ്പലത്തിൽ പോയതലായിരുന്നോ നാരായണട്ടനും ഇല്ല. വൈകുനേരം പെട്ടന്ന് ഒരു നിലവിളിയും പിന്നേ കുറേ ബഹളവും ഞാൻ നോക്കുമ്പോ ചേട്ടനും ആരാകയോ ചേർന്ന് ഓഹോ ആ പാവത്തിനെ ഇവിടെ ഇട്ട് പട്ടിയെ താലുമ്പോലെ തലി അവന്റെ കൈയും കാലും ഓക്കേ ഒടിച്ചിട്ടുണ്ട് ഒന്നും പിടിച്ചു മാറ്റാൻ പോയ എന്നെ പോലും ഏട്ടത്തിയും സുഭദ്രേചിയും പിടിച്ചു വെച്ചു അവന്റെ കരച്ചിൽ കേട്ട് സഹിക്കാൻ പറ്റിയില്ല ഒരു മനുഷ്യജീവി ആണ് എന്നുള്ള പരിഗണന പോലും അവന് കിട്ടിയില്ല അവസാനം അവനെ എടുത്ത് കളപ്പൂരയിൽ ഇട്ട് പൂട്ടിയ ശേഷം അവരെല്ല പോയി ആരോടും അങ്ങോട്ട് പോകരുത് എന്ന് പറഞ്ഞു പിന്നെ ഞാൻ പോയി നോക്കിയപ്പോ അവൻ അവിടെ ഇല്ല ശേഖരേട്ടൻ അവന്റെ വീട്ടീന്ന് എന്തോ എടുത്ത് പോകുന്നത് കണ്ടു. മാളു കരച്ചിലോടെ അത്രയും പറഞ്ഞു തീർത്തു വലിയതബുരാട്ടി തളർന്നു ബെഡിൽ ഇരുന്നു രാമന്റെ കണ്ണു നിറഞ്ഞു അച്ചുവിന്റെ മുഖം മനസ്സിൽ വന്നു പതിച്ചപ്പോൾ അമ്മ തബുരാട്ടി നിലവിളിച്ചു കരഞ്ഞു പോയി രാമനും മാളുവും അത് നോക്കി നിന്നത് അല്ലാതെ സമദനിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ നോക്കി നിന്നും

അമ്മതബുരാട്ടി... രാമ മോനെ അമ്മയെ ഒന്നും കൊന്നു തരുമോ നീ എനിക്കു സഹിക്കുന്നിലെട നിന്റെ കൈ കൊണ്ടു മരിച്ച അമ്മായിക്ക് സ്വാർഗം എങ്കിലും കിട്ടും മോനെ ഒന്നും കൊന്നു താടാ അമ്മയെ.

അവർ അവരുടെ കൈയൽ മുഖത്തു ആജ്ഞടിച്ചു മാളു അമ്മയെ കയറി പിടിച്ചു രാമനും

💬 Comments

View all comments