0%

Chapter Title : രാവണ ഉദയം 3 [Uncle jhon]

Author : Kambikathakal Read All Parts 520

ഇല്ലേ അല്ലേ.

നാരായണൻ മണിയമയെയും പിടിച്ചു അകത്തേക്കു നടന്നു അവർ നാരായണന്നെ മുറുകെ പിടിച്ചു നിർത്തി

മണിയമാ... മാമ്മ സൊല്ല് മാമ്മ അവൻ ഉസ്സിര്ക് യെതവത് അച്ഛാ യേ പുള്ളായിക്ക് യെന്നച് സൊല്ല് മാമാ.

നാരായണന്റ ഷർട്ടിൽ മുറുകെ പിടിച്ചു ദേഷ്യംത്തിൽ മണിയമാ അലറി അയാൾ അവരെ പിടിച്ചു അകത്തു കയറി വാതിൽ അടച്ചു. പിന്നേ ഒരു പൊട്ടികരച്ചിൽ ആയിരുന്നു അവിടെ നിന്ന് ഉയർന്നത്....

ശേഖരൻ വീര്ഭദ്രനും കാറിൽ മംഗലത്ത് തറവാട്ടിലേക്ക് വരുകയാണ്

ശേഖരൻ... ആ കോര ഡോക്ടർ അയാളുടെ ഒരർത്തി ഓ അതും പോരോഞ്ഞിട് അവന്ന് എല്ലാം അറിയുകയും വേണം കള്ളനായി പിന്നേ ഡോക്ടർ അല്ലേ എല്ലാം പെട്ടന്ന് മനസ്സിൽ ആകും നിന്റെ ഈ കടി കണ്ടു അയാൾക്ക് എല്ലാം മനസ്സിൽ ആയിട്ടുണ്ട് ആ വഴിക്കു പോയി കിട്ടി ക്യാഷ്. നീ എന്താ ഒന്നും മിണ്ടാത്തെ

ഭദ്രൻ... അവൻ ചത്ത് കാണുമ് അല്ലേ ഛേ അവന്റെ ഡെഡ് ബോഡി കണ്ടിട്ടു പോന്ന മതി ആയിരുന്നു ആ സാബുവിന്നേ വിളിച്ചിട്ട് കിട്ടുന്നില്ല. പിന്നെ ആ നാരായണൻ പറഞ്ഞു തീർത്ത് എന്ന് എന്നാലും ഒരു ഡൌട്ട്

ശേഖരൻ... താൻ അല്ലേ അവിടെ നിന്ന് പേടിച്ചു പോകാം എന്ന് പറഞ്ഞെ പിന്നെ സാബു പണി കഴിഞ്ഞു മലയോ കാടോ കേറി കാണുമ്

ഭദ്രൻ... ഛേ ഒന്നും വേണ്ടായിരുന്നു അല്ലെങ്കിലും എനിക്കു ഒന്നും മുഴുവൻ ആകാൻ അറിയില്ല. ഇത് ഇപ്പൊ ചെയ്യണ്ടത് ചെയ്തു എന്നിട്ടും അത് മുഴുവൻ ആയോ എന്ന ഒരു ഡൌട്ട്

ശേഖരൻ...

💬 Comments

View all comments