Chapter Title : രാവണ ഉദയം 3 [Uncle jhon]
തനിക്കു നല്ല പേടി കുടുങ്ങിട്ടുണ്ട് തബുരാന്നെ എന്നെ കൊന്നോ എന്ന് പറഞ്ഞു കിടന്നവനെ കോലിട്ട് കുത്തി കടിയും വാങ്ങി ഇപ്പൊ കിടന്നു വിറച്ച എങ്ങനാ അളിയാ ശെരി ആവുക.
ഭദ്രൻ.... എടോ കുപ്പി ഉണ്ടോ ഒരു ധൈര്യം വരാൻ വേണ്ടി ഇനി ഇപ്പൊ തറവാട്ടിൽ അമ്മയുടെ വക ഒരു യുദ്ധം ഉണ്ടാകും അതിന് കുടി കരുത്തു വരാൻ കുറച്ചു കുടിക്കണം
ശേഖരൻ.... താ ബാക്ക് സീറ്റിൽ ഉണ്ട് അടി
(ഭദ്രൻ കുപ്പി എടുത്തു മുടി പൊട്ടിച്ചു വായയിലേക്ക് കാമത്തി പെട്ടന്ന് തന്നെ കുറച്ചു തുപ്പി നെഞ്ച് തടവി ശ്വാസം വലിച്ചു വിട്ടു വെപ്രാളം കാണിച്ചു. ശേഖരൻ കാർ നിർത്തി
ശേഖരൻ... താൻ എന്താകയാ ഈ കാണിക്കുന്നേ തനിക്കു ഇത് എന്ത് പറ്റിയെടോ തബുരാനേ താൻ ഒന്നും റിലേക്സ് അവടൊ. അവൻ തീർന്നാടോ അത്ര തന്നെ. താൻ വെറുതെ ടെൻഷൻ അടിക്കണ്ട ഇയാൾ ചുമ്മ അത് ആലോചിച്ചു ഇരുന്നു ബി. പി കുട്ടേണ്ടാ
ഭദ്രൻ.. താൻ പോടോ ഞാൻ പെട്ടന്ന് കുടിച്ചപ്പോ തരിപ്പ് കയറി പിന്നെ അവൻ ഇപ്പൊ അവന്റെ തന്തയുടെയും തളളായുടെയും അടുത്ത് എത്തി കാണുമ്
പെട്ടന്ന് ശേഖരൻ ഭദ്രന്റെ കഴുത്തിന്ന് കയറിപിടിച്ചു ഭദ്രൻ ഒന്നും ഷോക്ക് ആയി
ഭദ്രൻ... എന്താടാ അളിയാ താൻ എന്താ ഈ കാണിക്കണേ
ശേഖരൻ... പ്പാ പട്ടി അളിയാ താൻ എന്തിനാടോ മിനാക്ഷിയെ കൊന്നേ തന്നെ ഞാൻ ഇന്ന് കൊല്ലും അവിടെ ഇട്ട് തന്നെ തല്ലാൻ ഒരുങ്ങുബോയാ അവൻ തനിക്കു ഇട്ട് പണി
💬 Comments
View all comments