0%

Chapter Title : രാവണ ഉദയം 3 [Uncle jhon]

Author : Kambikathakal Read All Parts 541

ചെയറിൽ ഇരുന്നു കണ്ണു തുടച്ചു അവിടെ ആകെ നിശബ്ദത ട്ടോ എന്ന ശബ്ദത്തോടെ കുഞ്ഞി അമ്മ തബുരാട്ടിയുടെ റൂമിലേക്കു വന്നു അവർ അവളെ നോക്കി പേടിച്ചു നിന്നും അവൾ കേട്ടു കാണുമോ എന്നുള്ള ഭയത്തോടെ

സീത.... അയ്യേ അയ്യേ പേടിചേ വീര പുരത്ത് മഹാറാണി പേടിച്ചു പോയല്ലോ

(അവൾ വന്നു അച്ഛമായേ കെട്ടിപിടിച്ചു അവരുടെ മുഖത്തുള്ള സങ്കട ഭാവം അവൾക്ക് എന്തോ ഒരു പന്തികേട് തോന്നി) എന്താ അച്ഛമ്മ എന്തിനാ സങ്കടപ്പെട്ടിരിക്കുന്നെ എല്ലാവർക്കും എന്താ പറ്റിയേ.

വന്നപ്പോൾ തൊട്ട് ഞാൻ കാണുവാ എല്ലാവർക്കും ഒരു സങ്കടം എന്താ ഉണ്ടായേ

രാമൻ.... ഒന്നുല്ല മോളേ

മാളു...മോൾ എന്തെങ്കിലും കഴിച്ചോ നമുക്ക് കഴിക്കാം

സീത...വേണ്ട നിങ്ങളൊക്കെ എന്നോട് എന്തോ മറക്യുന്നുണ്ട് ഇപ്പോയും അച്ഛമ്മ ഭയങ്കര സങ്കടത്തിലും കരച്ചിലും ആണ് കണ്ടറിയാം എന്താ ഉണ്ടായത് ആരും എന്നോട് ഒന്നും പറയുന്നില്ല

മാളു...അച്ചു പോയി ഇവിടുന്ന് അതാണ് അമ്മ സങ്കടത്തിൽ ഇരിക്കുന്നത്

കുഞ്ഞി... അയ്യോ കുഞ്ഞേട്ടൻ എവിടെ പോയി വൈകിട്ട് കൂടി ഞാൻ പോയി കണ്ടു ഇങ്ങോട്ട് വിളിച്ച് ആയിരുന്നല്ലോ

രാമൻ.. മോള്....... മോള്  എന്തിനാ അചുവിനെ പോയി വിളിച്ചത്

കുഞ്ഞി... അഞ്ചു ചേച്ചി പറഞ്ഞു അച്ഛമ്മ അച്ചു ഏട്ടനെ വിളിക്കുന്നുണ്ടെന്ന് എന്നോട് പോയി പറയാൻ പറഞ്ഞു ഞാൻ പോയി കുഞ്ഞേട്ടനോട്‌ അച്ഛമ്മ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു പിന്നെ നമ്മൾ പുറത്ത് പോയില്ലേ ചെറിയ അച്ഛാ

മാളു... അഞ്ചു ആണോ മോളോട് അച്ചുവിനെ വിളിക്കാൻ പറഞ്ഞത്

കുഞ്ഞി തല കുലുക്കി

കുഞ്ഞി

💬 Comments

View all comments