0%

Chapter Title : രാവണ ഉദയം 3 [Uncle jhon]

Author : Kambikathakal Read All Parts 542

.. ഞാൻ കരുതി അച്ഛമ്മ കാലു തടവാൻ വിളിച്ച് ആണെന്ന്

അമ്മ തമ്പുരാട്ടിയുടെ കണ്ണിൽ നിന്ന് കണ്ണീർ കുഞ്ഞിയുടെ കൈകളിൽ ഇറ്റു വീണു

കുഞ്ഞി... എന്താ അച്ഛാ അമ്മേ എന്തിനാ കരയുന്നേ കുഞ്ഞേട്ടൻ എവിടെയാ പോയത്

മാളു...ജോലിയുടെ ആവശ്യത്തിനു പുറത്തു പോയതാ മോളെ അവൻ കുറച്ചുനാൾ കഴിഞ്ഞ് തിരിച്ചു വരും അപ്പൊ അവനെ വിട്ടു നിൽക്കുന്നതിന് സങ്കടം അച്ഛമാ കരയുന്നെ

കുഞ്ഞി... അയ്യേ അച്ഛമ്മ കുഞ്ഞേട്ടൻ വേഗം തിരിച്ചു വരൂ എന്റെ പൊന്നു അച്ഛമ്മഅല്ലെ കരയല്ലേ

മാളു... മോളു വല്ലതും കഴിച്ചോ

കുഞ്ഞി...ഞങ്ങൾ പുറത്തു കഴിചലോ അല്ലേ ചെറിയച്ച

മാളു.... എന്നാ മോള് വാ മാളു അമ്മ ഒരു ഗ്ലാസ് പാൽ എടുത്തു തരാം അത് കുടിച്ച് നേരത്തെ പോയി കിടന്നോ മോക്ക് നല്ല ക്ഷീണമുണ്ട്

കുഞ്ഞി... അയ്യോ കിടക്കാനോ എനിക്ക് അഞ്ചു ചേച്ചിയെ പോയി കാണണം ഒന്ന് ഗുണദോഷിക്കണം

അമ്മ തമ്പുരാട്ടി.... വേണ്ട എന്റെ കുഞ്ഞു ആ നശിച്ചവളുടെ അടുത്തേക്ക് പോണ്ട അവൾ എന്റെ കുഞ്ഞിനേയും നശിപ്പിക്കും

(സീത ആകെ പേടിച്ചു പോയി അച്ഛമ്മയുടെ പെട്ടെന്ന് ഉള്ള മാറ്റം കണ്ടു)

എന്റെ കൊച്ചിനെ കൂടെ അവൾ ഉപദ്രവിക്കും ഉഗ്രവിഷമുള്ള സർപ്പം ആണ് അവൾ

കുഞ്ഞി.... എന്താ അച്ഛമ്മ ഈ പറയുന്നേ അഞ്ചു ചേച്ചി പാവമല്ലേ അറിയാതെ കുടിച്ചു പോയതായിരിക്കും ഈ വട്ടം എനിക്ക് വേണ്ടി മാപ്പ് ആക്

രാമൻ....മോളെ മോൾ ഇപ്പം പോയി കിടക്കും നാളെ രാവിലെ എല്ലാവരെയും കാണാം നോക്ക്

💬 Comments

View all comments