Chapter Title : രാവണ ഉദയം 3 [Uncle jhon]
മോക്ക് നല്ല ക്ഷീണം ഉണ്ട് പോയി കിടന്നുറങ്ങു മാളു അവൾക്ക് പാൽ എടുത്തുകൊടുത്തു അവളെ റൂമിൽ കൊണ്ടാക്കി അവൾ ഉറങ്ങിയിട്ട് നീ വരവും
മാളു....എന്നാ വാ മോളെ അച്ഛമ്മയ്ക്ക് ക്ഷീണമുണ്ട് അച്ഛമ്മയും കിടന്നോട്ടെ
കുഞ്ഞി... ഗുഡ് നൈറ്റ് അച്ഛമ്മ ഗുഡ്നൈറ്റ് ചെറിയച്ഛ
അവൾ അച്ഛമ്മയ്ക്ക് ഒരു ഉമ്മ കൊടുത്ത ശേഷം റൂമിൽ നിന്ന് മാളുവിൻറെ ഒപ്പം പുറത്തേക്ക് പോയി
രാമൻ മാളു നീ ഇങ്ങോട്ട് വരണേ
മാളു തലകുലുക്കി പുറത്തേക്ക് പോയി
വലിയ തമ്പുരാട്ടി കട്ടിലിൽ നിന്നെഴുന്നേറ്റു അവിടെയുള്ള കട്ടില പടിയിൽ കാലുകൊണ്ട് പോയി ഇടിച്ചു രണ്ടു വട്ടം ചേർത്തു പിടിച്ച് അവിടെ ഇരുന്നു പോയി വാപൊത്തി അലറിക്കരഞ്ഞു അപ്പോഴേക്കും രാമൻ അമ്മയുടെ അടുത്ത് ഓടി എത്തി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു കട്ടിലിൽ ഇരുത്തി ഇടിച്ച ഭാഗം നോക്കി ചോര കലിച്ചു നീല നിറം ആയി മാറി പക്ഷേ കാൽ ചോര വന്നു പൊട്ടിയില്ല പക്ഷെ നല്ല ചതവ് വന്നു പോയി രാമൻ ആളെ വിളിക്കുന്നതിനു മുമ്പ് അവർ അടുത്ത കൈകൊണ്ട് രാമന്റെ മുഖംപൊത്തി. വേണ്ട എന്ന രീതിയിൽ തല അനക്കി
അമ്മതമ്പുരാട്ടി... വേണ്ട രാമ ഞാൻ ഈ വേദന സഹിക്കട്ടേ എനിക്ക് ഇതിൽ വേദന ഇല്ല മോനേ ഒരു മരുന്നോ മന്ത്രമോ ഇതിനുവേണ്ട എന്റെ കുഞ്ഞ് എന്തിനാ ഇങ്ങോട്ട് വന്നാത് എന്ന് എനിക്ക് മനസ്സിലായി. എന്റെ കാലെടുത്തു അവന്റെ മടിയിൽവെച്ച് തടവി തരുമായിരുന്നു അതായിരുന്നു അവൻറെ സന്തോഷം.
എന്റെ കുഞ്ഞിനെ അവർ കൊന്ന് കളഞ്ഞല്ലോടാ നിർത്താതെ കരയാൻ തുടങ്ങി
രാമൻ അമ്മേ
💬 Comments
View all comments