Chapter Title : രാവണ ഉദയം 3 [Uncle jhon]
എന്നിട്ടും നീ ഓക്കേ കുടി കൊന്നു കളഞ്ഞില്ലെടി എന്റെ അച്ചുവേട്ടനെ
അഞ്ചു ചാടി എഴുന്നേറ്റ് ആതിരയുടെ കഴുത്തിന് പിടിച്ചു അവളെ ചുമരിന് ചേർത്ത് പിടിച്ചു.
ആതിര പെട്ടന്ന് ഉള്ള ആ ആക്ഷനിൽ ഒന്നും പകച്ചു പോയി
അഞ്ചു... ആര് അച്ചു ഏട്ടനോ ഫൂ അവളുടെ ഒരു കാമുകൻ.നിന്നെ അവൻ തിരിഞ്ഞു നോക്കിട്ടുണ്ടോടി പുല്ലേ അവൾ ഒരു കാമുകി അതെടി നിന്നെ വെച്ച് അവനെ തീർത്താത്ത.
ആതിര പെട്ടന്ന് അഞ്ജുവിന്റെ കഴുത്തിന്ന് തിരിച്ചും പിടിച്ചു ശക്തിയിൽ അവളെ തള്ളി എന്നിട്ട് മുട്ടുകാൽ അവളുടെ വയറ്റിലേക്ക് കിക്ക് ചെയ്തു അഞ്ചു മുട്ട് കുത്തി ഇരുന്നു പോയി ആതിര കഴുത്തിലെ പിടി വിടാതെ തന്നെ നെഞ്ചിലേക് ആഞ് ചവിട്ടി അഞ്ചു മലന്നു തന്നെ നിലത്തേക് വീണു
ആതിര... പ്പാ നായെ ചെറ്റത്തരം കാണിച്ചു നീ എനിക്കു നേരെ കുതിക്കുന്നോ ആതിര ചാടി അഞ്ജുവിന്റെ വയറിൽ കയറി ഇരുന്നു ഇരു കവിളിലും മാറി മാറി അടിച്ചു എന്നിട്ടും കഴുത്തിന്ന് കുത്തി പിടിച്ചു അപ്പോഴാണ് പുറത്ത് നിന്ന് സീതയുടെ വിളി വന്നത്
സീത.... ആതു വാതിൽ തുറക്കും ഞാനാ കുഞ്ഞി ആതു അവൾ വാതിൽ നോക്ക് ചെയ്തു... പെട്ടന്ന് തന്നെ ആതിരയും അഞ്ജുവും അങ്ങോട്ട് ഇങ്ങോട്ടു അവരുടെ വാ പോത്തി പിടിച്ചു അതെ പോലെ നിന്നും.. ചേച്ചി ഹെലോ വാതിൽ തുറക്ക് ഞാൻ ചേച്ചിക് ഒരു സാധനം കൊണ്ടു വന്നിട്ടുണ്ട്.... അപ്പോൾ പുറത്ത് നിന്ന് സുഭദ്ര വന്നു സീതയുടെ അടുത്ത്
സുഭദ്ര... മോളെ കുഞ്ഞി നീ ഉറങ്ങിലെ സമയം
💬 Comments
View all comments