Chapter Title : രാവണ ഉദയം 3 [Uncle jhon]
എത്രയായി വാ മോളെ പോയ് കിടക്കു
കുഞ്ഞി... ഞാൻ ആതുവിൻ ഒരു സാധനം കൊടുക്കാൻ വന്നതാ സുഭദ്രകുട്ടി
സുഭദ്ര... അവൾ ഉറങ്ങികാണും തലവേദന എന്ന് പറഞ്ഞു പോയി കിടന്നതാ മോളും വാ... എനിക്ക് ഒന്നും ഇല്ലെടി കുഞ്ഞി അവർ അവളെയും വിളിച്ചു അവരുടെ റൂമിലേക്കു പോയി. അവർ പോകുന്ന ശബ്ദം കേട്ട് റൂമിൽ ആതിര അഞ്ജുവിനെ മുഖത്തു ഒരു തള്ളു വെച്ച് അവളുടെ മേലെ നിന്ന് എഴുനേറ്റു കട്ടിലിൽ പോയി ഇരുന്നു അഞ്ചു പതുകെ എഴുന്നേറ്റ് അവളുടെ മുന്നിൽ വന്നു നിന്നും
അഞ്ചു.. നീ എന്താ എന്നെ കൊല്ലുന്നിലെ
ആതിര... നീ ചത്തേടി പുല്ലേ നീ വെറും ഒരു ശവം ആണ് എനിക്കു ഇപ്പൊ നിന്നോട് വെറുപ്പും അറപ്പും ആണ് ഇറങ്ങി പോ എന്റെ റൂമിന്ന്
അഞ്ചു... ആതു നിനക്കവനോട് അസ്ഥിക്ക് പിടിച്ച പ്രണയം ആയിരുന്നോ അതോ അന്നത്തെ പോലെ ട്യൂഷൻസാർനോടും, ആ ഫാൻസിലെ പയ്യനോടും തോന്നിയ പോലെ ഉള്ള പ്രണയം ആയിരുന്നോ അഞ്ചു ഒരു പുച്ഛം ചിരി വിതറി
ആതിര.... അതെടി എനിക്കു ഇഷ്ട്ടം ഉള്ളവരെ ഓക്കേ ഞാൻ പ്രേമിക്കും ചിലപ്പോ കിടന്നു കൊടുക്കും അത് എന്റെ ഇഷ്ടം നിന്നെ പോലെ ഒരു തേവിടിച്ചി അല്ല ഞാൻ അഞ്ജുവിന്റെ മുഖത്തു ദേഷ്യം വന്നു.... എന്താടി ദേഷ്യം വരുന്നോ നിനക്ക് ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരേ പോലെ ഉപദ്രവിച്ച സെക്സ് ചെയ്യുന്ന നിനേ പോലെ ഒരു മെന്റാലി അൺസ്റ്റബിൾ ആയ ഒരു സായ്ക്കോ അല്ലേടി ഞാൻ.
അഞ്ചു .. അതെടി
💬 Comments
View all comments