Chapter Title : രാവണ ഉദയം 3 [Uncle jhon]
ഒരുത്തനെ കൊല്ലാൻ തീരുമാനിച്ചേകിൽ അത് നിന്നെ അവഗണിച്ചാതിനുള്ള കൂലി അല്ലെ നിന്റെ സൗദര്യവും പണവും പവറും എല്ലാം ഉണ്ടായിട്ടും അച്ചുവേട്ടനെ നിന്റെ കാൽ ചുവട്ടിൽ കൊണ്ടുവരാൻ പറ്റാത്തതിന്റെ ദേഷ്യം അയാളെ സ്വന്തം പെങ്ങമാരെ കരുവാക്കി ചതിച്ചു ട്രാപ്പിൽ ആക്കി കൊന്നവൾ അല്ലെ നീ അച്ചുവേട്ടന്റെ കാലിന്റെ അടിയിലെ മണ്ണിന്റെ വില പോലും നിനക്ക് ഇല്ലെടി അച്ചുവേട്ടൻ മരിച്ചാലും നിന്റെ മുന്നിൽ തോക്കാതെ ആടി പോയത്
അഞ്ജുവിന്റെ ദേഷ്യം മൂർച്ഛിച്ചു അവൾ ആതിരയുടെ കഴുത്തിന്ന് കയറി പിടിച്ചു എന്നിട്ടും അലറി ആതിര അവളുടെ മുഖത്തു നോക്കി പുച്ഛം ചിരി ചിരിച്ചു
ആതിര... നീ എന്നെ കൊന്നാലും എനിക്കു സന്തോഷമേ ഉള്ളു മംഗലത്ത് തറവാട്ടിലെ വീരഭദ്രന്റെ തന്റെടിയും അഹകാരിയും ഈ ദേശത്തെ തന്നെ സുന്ദരിയും ആയ നീ അതെ വീട്ടിലെ വല്യക്കാരന്റെ മകന്റെ മുന്നിൽ തോറ്റു പോയാലോടി ഹാ ഹാ ഹാ ഹാ അവൾ ആർത്തു ചിരിച്ചു. അഞ്ചു ആകെ തകർന്നുപോയി താൻ അപമാനം പെട്ടിരിക്കുന്നു എന്ന് അവൾക്ക് മനസ്സിൽ ആയി അവൾ ആതിരയുടെ കഴുത്തിലെ പിടി വിട്ടു മാറി നിലത്തേക്ക് ഇരുന്നു
ആതിര കഴുത്തിലെ പിടി വിട്ടു ചിരിച്ചു കുരച്ചു അഞ്ജുവിന്റെ മുഖത്തു നോക്കി ഒരു തുപ്പും വെച്ച് കൊടുത്തു.
ആതിര.... നീ എന്നെ വെച്ച് കളിച്ചു ഞാൻ മറക്കും ഇവിടെ ഉള്ള ആരെവെച്ചു കളിച്ചാലും ഞാൻ നിന്നെ വെറുതെ വിടും പക്ഷേ നീ .... അത് പറഞ്ഞു അഞ്ജുവിന്റെ മുഖത്തേക്ക് നോക്കി അവൾ തിരിച്ചും നോക്കി അതെ അഞ്ചു ഇപ്പോൾ പേടിച്ചു അവൾ കുറ്റം
💬 Comments
View all comments