Chapter Title : രാവണ ഉദയം 3 [Uncle jhon]
ചെയ്തു എന്നാ ബോധിയം വന്നു അച്ചുവിനോടല്ല, ആതിരയോടല, അച്ഛമയോടല്ല ആ തറവാട്ടിലെ ഒരേ ഒരാളെ ചതിച്ചു താൻ എന്ന കുറ്റം ബോധം അവൾക്കു വന്നു തന്റെ പ്രിയ സഹോദരി തന്റെ പാതിജീവൻ തന്നെ ആയ (സീതയെ ) കുഞ്ഞിയെ അവൾ ഇതിൽ കരുവാക്കി എന്ന ചിന്ത അവളിൽ ഒരു വേറെ തരാം മനസ്സികാവസ്ഥ ഉണ്ടാക്കി എടുത്തു അപ്പോൾ തന്നെ അവൾ ആതിരയുടെ കാലു പിടിച്ചു കരഞ്ഞു
ആതിര...( ഞെട്ടി അഞ്ജുവിനെ നോക്കി അവളുടെ മുഖം പിടിച്ചു തന്റെ കണ്ണും അവളുടെ കണ്ണു നേർക് നേരെ വന്നു )
നീ അവളെയും ഇതിൽ ഉൾപെടുത്തിയോ ദുഷ്ടേ.... (അഞ്ചു തന്റെ നോട്ടം തായേക് ആക്കിയപ്പോൾ ആതിര ആകെ തകർന്നു പോയി...) എടി ദ്രോഹി എന്റെ കുഞ്ഞിനെ വെച്ചു നീ കളിച്ചാലോടി സമദ്രോഹി. അഞ്ജുവിന് മറുപടി ഇല്ല അവൾ മുഖം പോത്തി കരയാൻ തുടങ്ങി...
ആതിര... ദൈവമെ എന്റെ കുഞ് ഇത് വലതും അറിഞ്ഞാൽ ചങ്ക് പൊട്ടി ചാകും
അതു പറഞ്ഞതും അഞ്ചു ആതിരയുടെ കാലിൽ കെട്ടി പിടിച്ചു കരഞ്ഞു
അഞ്ചു... ആതു അറിയാതെ പറ്റി പോയെടി ഞാൻ എന്റെ പക മാത്രമേ മുന്നിൽ ഉണ്ടായിരുന്നു ഉള്ളു അവൾ വിളിച്ചാൽ അല്ലാതെ അവൻ ഈ തറവാടിന്റെ മുറ്റം കടക്കില്ലെന്ന് ഉറപ്പായിരുന്നു അതാ അവളെ കൊണ്ടു പറയിപ്പിച്ചത് അത് നിന്നോട് കുടി ഞാൻ പറഞ്ഞില്ല കുഞ്ഞിയെ പറ്റി ചിന്തിച്ചില്ല എന്നോട് മാപ്പ് ആക്കെടി. അയ്യോ എന്റെ മോളു അറിഞ്ഞാൽ... ഞാൻ ഓർത്തില്ലെടി അയ്യോ ആതു എനിക്കു പേടി ആവുനേടി
💬 Comments
View all comments