Chapter Title : രാവണ ഉദയം 3 [Uncle jhon]
ആതിര.... അവൾ അറിഞ്ഞു അവക്കെന്തേലും പറ്റിയ നിന്റെ കൊരവള്ളി ഞാൻ കടിച്ചെടുക്കും ആതിര ദേഷ്യത്തിൽ അഞ്ജുവിന്റെ മുഖം നിലത്തു അമർത്തി പിടിച്ചു... എങ്ങനെ തോന്നിയെടി നിന്റെ വാല് പോലെ നടക്കുന്ന അവളെ ചതിക്കാൻ അമ്മ നോക്കിയതിലും അധികം നമ്മൾ അല്ലേടി അവളെ നോകിയെ എങ്ങനെ തോന്നി അവളെ കഴുവേറ്റൻ കൊടുക്കാൻ.
ആതിരയും കരയാൻ തുടങ്ങി ആതിര അവളുടെ തല വിട്ടു മാറി പോയി കട്ടിലിൽ ഇരുന്നു , (കളിച്ച കളിയിൽ സ്വന്തം ഭാഗത്തു ചോര പൊടിയും എന്നാ ചിന്ത അവർ രണ്ടും പേർക്കും നല്ല രീതിയിൽ തന്നെ പേടി ഉള്ളവകി അവർ രണ്ടും പേരും ആ മൂറിയിൽ ചിന്ത എന്നാ വലിയ ഭാരത്തോടെ ഇരുന്നു..
തോട്ടത്തിലെ ഗസ്റ്റ്ഹൌസിൽ കൈയിൽ ഒരു ഗ്ലാസ് പിടിച്ചു അതിലെ വിസ്കി നുണയുംകയാണ് ശേഖരൻ അയാൾ അടുക്കള ഭാഗത്തേക്ക് ഉറ്റു നോക്കി കൊണ്ടിരിക്കുവാ അയാൾ വള്ളി തനിക്കായി എന്തോ പൊരികുകയോ വറുകുകയോ ആണ്.
ശേഖരൻ..... എടി വള്ളി അതൊക്കെ മതി പാതി വെന്തലും അതിങ് എടുത്തോണ്ട് വാ ഞാൻ നിന്നെ തിന്നാ ന വന്നത് അല്ലാതെ ആാാാ (അടുക്കളയിൽ നിന്ന് വള്ളിയുടെ സംസാരം )
വള്ളി... യോ നാൻ വരെ യാ ഇവളവും ഓടബ് കാഗ അലയതയ്യാ ഇവ ഒരു കമപൊറുക്കി
ശേഖരൻ... എന്താടി അവിടുന്നു പറയുന്നേ നീ ഇങ്ങു വേഗം വാടി എന്റെ മുത്തേ
വള്ളി പൊരിച്ചതും ആയി അയാളുടെ അടുത്തേക് വന്നു വള്ളി അവൾ ഒരു കൊച്ചു കറുത്ത സുന്ദരി ആണ് കറുത്തിട്ടാണെലും അസൽ ഒരു
💬 Comments
View all comments