Chapter Title : രാവണ ഉദയം 3 [Uncle jhon]
അച്ഛനും.സി. ഐ. സാർ നല്ല സ്നേഹത്തിൽ ആയത് കൊണ്ടു ആണ് താൻ ഇപ്പൊ ഇവിടെ ഇരിക്കുന്നെ ഇനി കുറച്ചു കുടി സ്‌നേഹ കൂടിയ നീ സെല്ലിന്റ ഉള്ളിൽ ആയിരിക്കും. അതു കൊണ്ടു നിന്റെ അച്ഛൻ ശേഖരൻ വരുന്ന വരെ നല്ല കുട്ടി ആയി അവിടെ പോയി ഇരിക്. എനിക്കു ഇതിൽ ഒന്നും ചെയ്യാൻ ഇല്ല.
അപ്പോയെക്കും അവിടെക്ക് ഒരു റെഡ് കളർ സ്വിഫ്റ്റ് വന്നു നിന്നും.. ശേഖരൻ ചാടി ഇറങ്ങി അയാൾ സ്റ്റേഷൻ പടികൾ എല്ലാം ചവിട്ടി മേതിച്ചു കയറി വന്നു ദേഷ്യംത്തിൽ
ശേഖരൻ... എവിടെടോ അശോകൻ എന്റെ മോനെ പിടിച്ചു കൊണ്ടുവരാൻ മാത്രം ആയ നിങ്ങൾ ഓക്കേ
റൈറ്റർ... എന്താ ആരാന്ന് മനസ്സിൽ ആയില്ല
ശേഖരൻ... എടോ തന്റെ.... എന്റെ മോൻ എവിടെ ടോ ഉള്ളിൽ നിന്ന് എസ്. ഐ പുറത്ത് വന്നു കൂടെ വിഷ്ണുവും
ശേഖരൻ... എടോ അശോക തനിക്കു അത്രയിക്ക് ധൈര്യമായോ എന്റെ മോനെ ഓക്കേ സ്റ്റേഷനിൽ കൊണ്ടു വരാൻ മാത്രം
എസ് ഐ ഒന്നും ചിരിച്ചു എന്നിട്ട് വിഷ്ണുവിന്റെ കഴുത്തും ഷർട്ട് കുട്ടി പിടിച്ചു വിഷ്ണു ആകെ വല്ലാതെ ആയി
എസ്. ഐ... എന്താടാ നീ വിളിച്ചത് ( അയാൾ വിഷ്ണുവിന്റെ പിടി കുറച്ചു കുടി മുറുക്കി ഒന്നും കുടഞ്ഞു അത് കണ്ടതും ശേഖരൻ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി അയാൾ ഒന്നും പേടിച്ചു.
എസ് ഐ വിഷ്ണുവിന്റെ മുഖത്തു നോക്കി ഉറക്കെ ചോദിച്ചു .. എന്താ വിളിച്ചത്.. എന്ന്
ശേഖരൻ ഒന്നും പരുങ്ങി
💬 Comments
View all comments