Chapter Title : രാവണ ഉദയം 3 [Uncle jhon]
സ്വന്തം മകൻ മുന്നിൽ കിടന്നു വേദന അനുഭവിക്കുന്നു അയാൾ ഒന്നും പതറി ശേഖരൻ... സാർ അറിയാതെ സോറി സാർ ക്ഷെമിക്കണം
എസ്. ഐ. വിഷ്ണുവിന്റെ പിടുത്തം വിട്ടു എന്നിട്ടും ഷർട്ട് ഒന്നും നേരയാക്കി കൊടുത്തു രണ്ടും ഷോൾഡറിലും ഒന്നും തട്ടി അവന്റെ മുഖം ഉയർത്തി നേരെയാക്കി
എസ്. ഐ... മോനെ ഇങ്ങനത്തെ തന്തമാരുണ്ടെകിൽ മക്കളും തെറ്റൊന്നു ചെയ്യണ്ട ഇതേ പോലെ ഓരോ പ്രശ്നങ്ങൾ അവർക്കു നേരയും വരും ചിലപ്പോ മേൽ നോവും. വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞിരുന്നു അവൻ ശേഖരനെ ദേഷ്യംത്തോടെ നോക്കി അയാളുടെ തല കുനിഞ്ഞു പോയി
വിഷ്ണു... സാർ ഞാൻ ഇനി പൊയ്ക്കോട്ടേ (എസ്. ഐ അവനെ നോക്കി ഒന്നും ചിരിച്ചു)
എസ് ഐ... നീ പോയിക്കോ
വിഷ്ണു... സാർ എന്റെ ഫോൺ
എസ്. ഐ... കുമാരേട്ട ഇവന്റെ ഫോൺ എവിടെയാ
റൈറ്റർ... താ ഇവിടെ ഉണ്ട് സാർ. അയാൾ ഇരിക്കുന്ന ടേബിളിന്റെ വലിപ് തുറന്നു ഫോൺ എടുത്തു വിഷ്ണുവിന്ന് കൊടുത്തു. അവൻ അയാളെ ദയനീയമായി ഒന്നും നോക്കി... എടാ മോനെ നിന്റെ തന്ത വരതെ നിനക്ക് ഒരു സഹായവും ചെയ്യരുത് എന്ന് ഓഡർ ഉണ്ട് അതോണ്ടാ. നിന്റെ തന്തയുടെ കൈലിരുപിന്ന് നിനക്ക് ഇത് വരെ ഇവിടുന്ന് വേറെ ഉപദ്രവം ഒന്നും കിട്ടാത്തത് തന്നെ നിന്റെ ഈ പാവം പിടിച്ച മുഖം കണ്ടിട്ടും നീ ഇവിടെ മര്യധക്ക് മിണ്ടാതെ ഇരുന്നത് കൊണ്ട അയാൾ അത് പറഞ്ഞു ചിരിച്ചു. വിഷ്ണു ആകെ തളർന്നിരുന്നു അവൻ ശേഖരന്റെ മുന്നിൽ
💬 Comments
View all comments