Chapter Title : രാവണ ഉദയം 3 [Uncle jhon]
വന്നു നിന്നും
വിഷ്ണു.... വണ്ടിയുടെ കീ താ
ശേഖരൻ... എടാ ഞാനും വരാം
വിഷ്ണു... വണ്ടിയുടെ കീ തടോ ഇയാള് ഉണ്ടാകുന്നു പോലും. ( ശേഖരൻ ആകെ നാണം കേട്ട് കീ അവന്ന് കൊടുത്ത് വിഷ്ണു അത് വാങ്ങി തിരിഞ്ഞു നോക്കാതെ നടന്നു കാറിന്റെ അടുത്തേക്ക്
ശേഖരൻ..... മോനെ വിഷ്ണു അച്ഛൻ പറയട്ടെടാ. ( അവൻ കാറിൽ കയറി അത് ഓടിച്ചു പോയി ) ശേഖരന് മുഖത്തു ആടി കിട്ടിയ പോലെ ആയി അയാൾ തിരിഞ്ഞു എസ് ഐ നോക്കി അവിടെ ഇല്ല റൈറ്റർ ശേഖരനെ നോക്കി എന്തോ എഴുതി
ശേഖരൻ... സർ എസ് ഐ സാർ എവിടെ പോയി. അയാൾ കേട്ടിട്ടും കേക്കാതെ പോലെ ഇരുന്നു എഴുതി കൊണ്ടിരുന്നു ശേഖരൻ... സാർ സാർ റൈറ്റർ ശേഖറിനെ മുഖത്തേക്ക് നോക്കി റൈറ്റർ.... എന്നെ ആണോ സാർ എന്ന് വിളിച്ചേ ആാാ മര്യധ വന്നാലോ മുതലാളിക്ക്.
ഇപ്പോ സമയം എത്രയായി മുതലാളി. (അയാൾ വാച്ചിലേക്ക് നോക്കി)
ശേഖരൻ... 2.30
റൈറ്റർ ....മുതലാളി ഇതുവരെ എവിടെയായിരുന്നു ഞങ്ങളെ വീട്ടിൽ ഒക്കെ വന്നായിരുന്നു കണ്ടില്ല
ശേഖരൻ....ഞാനൊരു വർക്കുമായി ബന്ധപ്പെട്ട് പുറത്തു പോയതായിരുന്നു അതാ.
റൈറ്റർ... ഇനി ഇപ്പോ സാരമില്ല മുതലാളി രാവിലെ 7 മണിക്ക് പോരെ പിന്നെ പോരും പോ ആ ഭദ്രൻ മുതലാളിയെ കൂടി അങ്ങ് വിളിചേര് . അപ്പോ ഓടിപ്പിടിച്ച് വന്നതല്ലേ മുതലാളി ഇപ്പൊ വിട്ടു പൊയ്ക്കോ ഫോൺ ഓഫ് ആക്കി ഇറങ്ങിയിരിക്കുകയാണ് അവൻ
💬 Comments
View all comments