Chapter Title : രാവണ ഉദയം 3 [Uncle jhon]
നിന്നെയൊക്കെ ഇവിടെ എത്തിക്കാൻ പോലീസിന്ന് അറിയാം എന്ന് മനസ്സിൽ ആയില്ലേ പോടാ ഇറങ്ങിട്ട് നാളെ ക്രിത്യം 7 മണിക്ക് എത്തി ഇല്ലേ നിന്റെ ഭാര്യ ആയിരിക്കും പിന്നേ ഇവിടെ ഉണ്ടാവുക പോടാ പോ....
ശേഖരൻ ഭൂമി പിളർന്നു തായോട്ട് പോയെങ്കിൽ എന്നാ അവസ്ഥയിൽ അവിടെ നിന്ന് നാണം കേട്ട് ഇറങ്ങി നടന്നു റോഡിൽ എത്തി അയാൾ കുറേ നേരം അങ്ങനെ നിന്നും പെട്ടന്ന് ഒരു സ്കോർപിയോ വന്നു അയാളുടെ മുന്നിൽ ബ്രേക്ക് ഇട്ടു നിന്നും..........
തുടരും.........
💬 Comments
View all comments